താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/27

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-19-

X. ഭാഷാഗാനങ്ങളുടെ സ്വതന്ത്രഗതി

തമിഴർ ഈ നിയമത്തെ ഏറെക്കുറെ അനുസരിക്കുന്നുണ്ടെങ്കിലും നമ്മുടെ ഭാഷാഗാനങ്ങൾ വളരെക്കാലം ഈ ബന്ധത്തിനു അടിമപ്പെട്ടു കിടന്നില്ല. പ്രകൃതിക്കുള്ള സ്വാതന്ത്ൎ‌യ്യം ആകൃതിയിലും പ്രത്യക്ഷപ്പെടുത്തി സഹോദരികളോടു യാത്രയും പറഞ്ഞു പിരിഞ്ഞ് ഇഷ്ടം പോലെ സുഖവസതികളിലൊക്കെ സ്വതന്ത്ൎ‌യ്യോദയത്തിന്റെ പൂൎവ്വരൂപങ്ങൾ കാണാവുന്നതാണു. വൃത്യനുപ്രാസത്തിന്റെ പ്രചുരപ്രകാശം കൊണ്ടു സൂൎ‌യ്യപ്രഭാപൂരത്തിൽ നക്ഷത്രങ്ങൾ എന്ന പോലെ എതുകാമോനങ്ങളുടെ മിഴി അടഞ്ഞുപോയി. 'ഒരു വരന്താ' 'ഉരകചായി' എന്നിടത്ത് ഒ-ഉ എന്ന അക്ഷരങ്ങൾക്കും 'ചിരതരം' 'തിരുവനന്താപുരം' എന്ന ഭാഗങ്ങളിൽ ചി, തി ഇവക്കും അക്ഷരസാമ്യം കല്പിച്ചു പ്രാസം സമ്പാദിച്ചിരിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)