താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/33

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-25-

XI. ഭാഷാഗാനവും സംസ്കൃതവൃത്തവും;

      താരതമ്യ വിവേചനം

സംസ്കൃതത്തിൽ പാട്ടിനെ പദ്യസമുദായത്തിൽനിന്നു പിരിച്ചു നിൎത്തി പദ്യത്തെ അക്ഷരസംഖ്യാതമായ വൃത്തമെന്നും മാത്രാകൃതമായ ജാതി എന്നും രണ്ടുവകയായി തിരിച്ചിട്ടുള്ള സംഗതി മുമ്പ് പറഞ്ഞുവല്ലോ. ഐഹികമോ പാരലൌകികമോ ആയ സകല വിഷയങ്ങളിലും ശാസ്ത്ര നിയമങ്ങളെക്കൊണ്ട് ഒരു മൎ‌യ്യാദ കല്പിക്കുവാൻ സംസ്കൃതൎക്കു സഹജമായുള്ള വാസന പദ്യനിൎമ്മാണപദ്ധതിയേയും ബാധിച്ചു.

(ക) മാത്രാവൃത്തം;ജാതി:-

വൃത്തഘടനയുടെ ബീജം മാത്രയാണെന്നു സൎവ്വസമ്മതമാണെങ്കിലും ജാതി എന്ന ഇനത്തില്പെട്ട മാത്രാവൃത്തങ്ങളെ അവർ പരിഷ്കൃതവൎഗ്ഗത്തില്പെട്ട ഛന്ദോവൃത്തങ്ങളിൽനിന്നു ബഹിഷ്കരിച്ച് അപ്രധാനമായ വെറെയൊരു ജാതിയായി തിരിച്ചു. വൃത്തബീജങ്ങ

                                      4 *




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)