താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/40

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-82- എന്ന കളിപ്പദം മുതലായവയും ഇതിന്റെ സ്വതന്ത്രപ്പിരിവുകളായി കണക്കാക്കാവുന്നതാണു. 'സ്ത്രീ, ശ്രീ'യുടെ ഇരട്ടി എന്നല്ലാതെ പറയത്തക്ക ഭേദമൊന്നുമില്ല. മേൽ ഉദാഹരിച്ച വഞ്ചിപ്പാട്ടും തിരുവാതിരപ്പാട്ടും കളിപ്പദവും എല്ലാം ഏകതാളത്തിൽ വീഴുവാനും അതുതന്നെയാണു മൂലം. അത്യുക്ഥയിലും ആൎ‌യ്യന്മാർ ലഘുവിനെ എടുത്തിട്ടില്ല. നമുക്ക് മുൻ ഉക്ഥയിൽ ഉദാഹരിച്ചതുപോലെ

          അരുവയർ-മണികടെ-കുരവക-ളൊരുദിശി
          നരവര-പടകടെ-വിരുതുക-ളൊരുദിശി

എന്നു ലഘുക്കളെ പാട്ടിൽ പെടുത്തുവാൻ ഒരു ക്ലേശവുമില്ല.

          ഗോപാനാം നാരിഭി:
          ശ്ലിഷ്ടോവ്യാൽ കൃഷ്ണോവ:-

എന്ന നാരിഭാഷയിൽ

          ഇ'ന്ദിര-തന്നുടെ-പുഞ്ചിരി-യായൊരുന്ദ്രിക-മെയ്യി-രക്ക  യാ-ലേ
                                                   (കൃഷ്ണഗാഥ)





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)