താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/41

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-33- എന്നു മഞ്ജരിയായും സാ മൃഗീലോചനാ രാധികാ ശ്രീപതേഃ- എന്ന മൂന്നക്ഷരവൃത്തത്തിൽ തന്നെ പെട്ട 'മൃഗി' 'കാടകം-പുക്കൊരു-നേരത്തു-വന്നൊരു താട-യെക്കു-ചെയ്തുര-ഘൂത്തമൻ'

         (കല്യാണസൗഗന്ധികം)

എന്ന ശീതങ്കൻ തുള്ളലിലെ ഒരു ശീലും മറ്റുമായി ഭാഷയിൽ വേഷം മാറി സഞ്ചരിക്കുന്നു. 'ഭാസ്വൽകന്യാ സൈകാ ധന്യാ യസ്യാഃ കൂലെ കൃഷ്ണോഖേലൽ' എന്ന ഗുരുതരയായ കന്യാ "അതുനേരം-മന്നവന്മാർ അത്രവന്നു വസിക്കുന്നു |അംഗരാജൻ വംഗരാജൻ കലിംഗാധീ---ശൻ" (രുഗ്മീണീസ്വയംവരം)

              5*





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)