താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/94

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-86-

എന്ന പൎ‌യ്യസ്തകാഞ്ചി തലമറിഞ്ഞ കളകാഞ്ചിയായും പാടാവുന്നതാണ്.

                 (മിശ്രനട)

ഓട്ടനിലെ

      കൊണ്ടാ ലക്ഷ്മണ വില്ലുംശരവും
      കണ്ടില്ലേതും വരുണമിദാനീം,
  

എന്നതു സംസ്കൃതത്തിലെ 'ഭജഗോവിന്ദ' ത്തോടും ഇരുപത്തിനാലുവൃത്തത്തിലെ പതിന്നാലാം വൃത്തത്തോടും സജാതീയങ്ങളാണ്.തുള്ളലിൻ സംസ്കൃതവൃത്തങ്ങളോടു സമാനങ്ങളായി പലതും കാണാം.

കേകയിലെ ഒരടി

          ചതുശ്രജാതി __ (ഓട്ടൻ)
  
     ഏണനയനെ ദേവീ
     വാണീടുഗുണാലയെ__എന്നും,
   
             (ചതുശ്രജാതി__ആദിതാളം)
     കളിച്ചൂ പടജ്ജനം
    വിളിച്ചു-പുറപ്പെട്ടു-എന്നും  ഓട്ടനിൽ അൎദ്ധകേകയായി ഏകതാളം ചവിട്ടുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)