ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ആമുഖം


“ജി.പി.”- ഇന്നത്തെ തലമുറയ്ക്കു് ഏതാണ്ടു് അപരിചിതനാണു് അദ്ദേഹം. പക്ഷെ അരശതാബ്ദത്തിനുമുമ്പു്-രാഷ്ട്രീയപ്രക്ഷോഭണംഇന്നാട്ടിലെ സാമാന്യജനങ്ങൾക്കു് ഏതാണ്ടു് അജ്ഞാതമായിരുന്ന കാലത്തു്—തന്റെ സകല കഴിവുകളും ഒരു രാഷ്‌ട്രീയ ധർമ്മസമരത്തിനുവേണ്ടി അർപ്പിച്ച ആ യോദ്ധാവിന്റെ സ്മരണ നമുക്കു് പ്രചോദനം നൽകേണ്ടതാണു്. “ജി.പി.”-യുടെജീവചരിത്രത്തെപ്പറ്റി—സംഭവബഹുലമായ ആ സമരചരിത്രത്തേപ്പറ്റി—അറിയുന്നതിനു് ഈ ലഘുഗ്രന്ഥം ചിലർക്കെങ്കിലും ഉപകരിക്കുമെങ്കിൽ എന്റെ ശ്രമം സഫലമായി.


സി.പി. രാമകൃഷ്ണപിള്ള


വിവർത്തകൻ


"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/6&oldid=216535" എന്ന താളിൽനിന്ന് ശേഖരിച്ചത്