ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

294 Ezekiel, XXVIII. യഹെസ്കേൽ ൨൮. അ.

ളിൽ ഉള്ള വൎത്തകന്മാർ നിങ്കൽ ചീറ്റും, നീ ത്രാസമായി തീൎന്നു എന്നേ
ക്കും ഇല്ലാതായി.

൨൮. അദ്ധ്യായം.

ചോരിലേ അധിപതിയുടേ നാശവും (൧൧) അവനെ ചൊല്ലി വിലാപവും.
(൨൦)ചീദോന്റേ നാശം. (൨൫)ഇസ്രയേലിന്റേ രക്ഷ.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ചോ
രിൽ അധിപതിയോടു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു:
നിന്റേ ഹൃദയം ഉയൎന്നിട്ടു നീ ദേവനല്ല മനുഷ്യനായിട്ടും "ഞാൻ ദേവൻ, സാഗരഹൃദയത്തിൽ ഒരു ദൈവാസനത്തിൽ ഇരിക്കുന്നേൻ" എ
</lg><lg n="൩"> ന്നു ചൊല്ലി ദൈവഭാവം ഭാവിക്കകൊണ്ടു; ദാനിയേലിലും നീ ജ്ഞാനി൪ യല്ലോ, രഹസ്യം ഒന്നും നിനക്കു മറയാതു, നിന്റേ ജ്ഞാനവിവേക
ങ്ങളാൽ നീ അധികാരം സമ്പാദിച്ചു നിന്റേ ഭണ്ഡാരങ്ങളിൽ പൊന്നും
</lg><lg n="൫"> വെള്ളിയും കൂട്ടി, ജ്ഞാനാധിക്യത്താൽ വ്യാപാരംവഴിയായി അധികാ
രത്തെ വളൎത്തു ഈ അഭ്യൂദയം ഹേതുവായി നിൻ ഹൃദയം ഉയൎന്നുവല്ലോ;
</lg><lg n="൬"> അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിന്റേ ഹൃദയം ൭ ദൈവഭാവം ഭാവിക്കുകൊണ്ടു തന്നേ, ഞാൻ ഇതാ പരന്മാരെ നിന്മേൽ
വരുത്തും, ജാതികളിൽ അതിന്റെപ്രൗഢരെ തന്നേ. അവർ നിൻ ജ്ഞാന
ത്തിൻ ഭംഗിക്കു നേരേ വാളുകൾ ഊരി നിന്റേ ശോഭയെ ബാഹ്യം
</lg><lg n="൮"> ആക്കി, നിന്നെ കുഴിയിൽ ആഴ്ത്തിക്കളയും സാഗരഹൃദയത്തിൽ കല
</lg><lg n="൯"> പ്പെടുന്നവന്റേ മരണങ്ങൾ മരിപ്പാൻ തന്നേ. നിന്നെ കൊല്ലുന്നവ
ന്റേ മുമ്പിൽ ഞാൻ ദൈവം എന്നു പറയുമോ? കതരുന്നവന്റേ കെ
</lg><lg n="൧൦"> യിൽ (ആമ്പോൾ) നീ ദേവനല്ല മനുഷ്യൻ അല്ലയോ? അന്യരുടേ ക
യ്യാൽ നീ പരിച്ഛേദന ഇല്ലാത്ത മരണങ്ങൾ മരിക്കും. ഞാനാകട്ടേ
ഉരെച്ചു എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൨. ൧൨ ">യഹോപാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്ട്രപുത്ര ചോർ
അരചനെ ചൊല്ലി വിലാപം തുടങ്ങി അവനോടു പറക: യഹോവാക
ൎത്താവ് ഇവ്വണ്ണം പറയുന്നു: അല്ലയോ കുറവറുത്ത നിൎമ്മാണത്തിന്നു മുദ്ര
</lg><lg n="൧൩"> ഇടുന്നവനേ! ജഞാനം നിറഞ്ഞും ശോഭ തികഞ്ഞും ഉളോവേ! നീ ദൈ വത്തോട്ടമായ ഏദനിൽ ആയിരുന്നു, കെമ്പുഗോമേദകം വജ്രം പുഷ്പ
രാഗം ബെരുല്ലൂ യസ്പി നീലക്കൽ ചുവപ്പു മരതകം മുതലായ സകലരത്ന
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/300&oldid=192316" എന്ന താളിൽനിന്ന് ശേഖരിച്ചത്