ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേശവപ്പിള്ള ദിവാൻജി. ൩൧ തന്റെ സ്വാമിയുടേയും നാട്ടുകാരുടേയും ഐശ്വർയ്യ ത്തിനും ഖ്യാതിക്കും വേണ്ടി സ്വാർത്ഥചിന്തകൂടാതെ രാപ്പ കൽ പ്രയത്നംചെയ്തതിന്നുണ്ടായ ഈ പ്രത്യുപകാരത്തെപ്പ ററി എന്താണു് പറയേണ്ടതു്. ഇതുകൊണ്ടു് " മൂർച്ചയുള്ളൊരു കത്തി ലേഹനം ചെയ്തീടാമോ മൂർഖപ്പാമ്പിന്റെമുഖം ര്യാബനം ചെയ്തീടാമോ സിംഹത്തെച്ചെന്നു പരിരംഭണം ചെയ്തീടാമോ സിദ്ധമാമിതെങ്കിലും സിദ്ധിയാനൃപാർച്ചനം" എന്നുപറഞ്ഞിട്ടുള്ളത് ഒരു അതിശയോക്തിയല്ലെന്നു സ്പഷ്ടമാകുന്നു. ഈ സാഗതിയെപ്പറ്റി പ്രസിദ്ധമായ ഒരു ശ്ലോകമുള്ളതിനെ ഇവിടെ എഴുതി ഇതിനെ അവസാനി പ്പിക്കുന്നു. ക്ഷോണീകോണശതാംശപാലനകലാദുർവ്വാരഗർവ്വാനല ക്ഷുഭ്യല്ലുബ്ധനരേന്ദ്രചാടുരചനാഃധന്യംനമന്യാമഹേ ദേവംസേവിതുമേവനിശ്ചിനുമഹേയോസൗഒയാല്യഃപുരാ

ധാരാമുഷ്ടിമുചേകുചേലമുനയേദത്തേസ്മവിത്തേശതാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ratnavali_part-2.pdf/36&oldid=159535" എന്ന താളിൽനിന്ന് ശേഖരിച്ചത്