ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨ ഗദ്യമാല-ഒന്നാംഭാഗം


നിസ്സാരങ്ങളായ പൂൎവ്വാവസ്ഥകളിൽ നിന്നു മാത്രം അവ ഉളവാകും എന്നുള്ളത് യുക്തിക്കടുത്തിരിക്കാ ത്തതിലാണ്.

സംഭവങ്ങളുടെ സാരങ്ങളായ പൂർവ്വാവസ്ഥകളെ അറിഞ്ഞ് കാൎയ്യകാരണസംബന്ധം വെളിപ്പെടുത്തുകയെന്നുള്ളത്, ശാസ്ത്രധർമ്മമാകുന്നു. ശാസ്ത്രാഭിവൃദ്ധി ഉണ്ടാകുന്നതോടുകൂടി ലോകത്തിൽ ജ്ഞാനം വർദ്ധിക്കുകയും, അജ്ഞാനം നീങ്ങുകയും ചെയ്യും. ആകയാൽ ജ്ഞാനഭിവൃദ്ധിക്കും അജ്ഞാനത്തിന്റെ ദൂരികരണത്തിനുമായി നാം സയൻസിന്റെ പ്രചാരത്തെ സർവദാ സഹായിക്കേണ്ടതാകുന്നു

പാലിസി എന്ന പ്രസിദ്ധ കുശവൻ
---------


ബെർനാഡ് പാലിസി ക്രിസ്താബ്ദം ൧൫൧o -ൽ ഫ്രാൻസ് രാജ്യത്തിന്റെ ദക്ഷിണഭാഗത്തിൽ ജാതനായി. വളരെ ദരിദ്രൻമാരായിരുന്ന അവന്റെ മാതാപിതാക്കന്മാൎക്ക് അവനെ പാ‌‌ഠശാലയിൽ അയച്ചുപഠിപ്പിക്കാൻ കഴിഞില്ല. "ഞാൻ വായിച്ചിട്ടുള്ള പുസ്തതകം , എല്ലാവരുടെയും വീക്ഷണ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Ardravinod എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/18&oldid=159584" എന്ന താളിൽനിന്ന് ശേഖരിച്ചത്