ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാഹിത്യ വിവേചനം

വർണ്ണിക്കുന്ന സാഹിത്യ ദർപ്പണം മുതലായ ഗ്രന്ഥങ്ങൾ അനവധി സംസ്കൃതത്തിലും മാത്യൂ അർണാൾഡ് മുതലായ പണ്ഡിത ശ്രേഷ്ഠൻമാർ ഉണ്ടാക്കിയിട്ടുള്ളതായ ഗ്രന്ഥങ്ങൾ വളരെ ഇംഗ്ളീഷിലും ഉണ്ടാകകോണ്ട് ആ ഭാഷകളിൽ സാമാന്യം അറിമുള്ള ഒരുത്തന് അവയിലുള്ള ഗ്രന്ഥങ്ങളെ വായിച്ചു രസികാകുന്നതിനുള്ള ശകാതുയുണ്ട്. മലയാള ഭാഷയിൽ ഈ വക യാതൊരു ഗ്രന്ഥവും ഇല്ലായ്കയാൽ ഇന്ന ഗ്രന്ഥത്തിന് ഇന്ന ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടന്നോ ഉത്തമ വാക്യങ്ങൾക്കു വേണ്ട ഗുണങ്ങൾ ഇന്നിവയാണെന്നോ കാവ്യദോഷങ്ങൾ ഇന്നിവയാണെന്നോ ക്ലിപ്തമായി അറിയുന്നവർ ചുരുക്കം. കാവ്യം എന്ന വാക്യത്തിന്റെ അർത്ഥം പോലും ശരിയായി മനസിലാക്കീട്ടുള്ളവർ നമ്മുടെ നാട്ടിൽ അധികം ഉണ്ടെന്നു തോന്നുന്നില്ലാ.

കാവ്യം എന്നുവച്ചാലെന്താണ് ഉന്നു ആരോടങ്കിലും ചോദിച്ചു നോക്കിയാൽ മിക്ക ആളുകളും ശ്രീരാമോദാന്തം കൃഷ്ണവിലാസം ഇതെക്കെയാണ് എന്നാണ് പറയുക.മറ്റു ചിലർ കാവ്യം ഗീർവാണഭാഷയിൽ പുരാണേകഥകള ശ്ളോകരൂപേണ വർണ്ണിക്കുന്ന ഗ്രന്ഥങ്ങള്കുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/115&oldid=204686" എന്ന താളിൽനിന്ന് ശേഖരിച്ചത്