ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പണം ൧൫൯

ക്കന്മാരുടെ നേരെ വെറൂത്തു അവരെ രാജ്യഭ്രഷ്ടന്മാരാക്കുന്നതിനു സാധിച്ചേക്കാവുന്നതാകൊണ്ടു രാജ്യഭരണം അനിയന്ത്രിതമല്ലാതാകന്നതുമല്ല.രാജാക്കന്മാക്കു മഃചൂവമായി പ്രജകളെ ഉപദ്രവിപ്പാൻ സ്വാതന്ത്ര്യമുണ്ടായിരിക്കുകയൂം,അങ്ങിനെ ഉപദ്രവിപ്രകാരം അവകാശമുള്ളവരായിട്ടു് ആരും ഇല്ലാതെയിരിക്കുകയും ചെയ്യബോളാണുഅനിയന്ത്രിതമാണെന്നു പറയപ്പെടുന്നത്

ഭാരതഖണ്ഡത്തി എല്ലാക്കാലങ്ങളിലും രാജ്യം ഭരിച്ചുവന്നിരുന്നതു് ഈ രിതിയിലണെന്നു മാത്രമല്ല സ്മൃതികളാൽ വിധിക്കപ്പെട്ടിരിക്കുന്നതു​ം ഈ രിതിയിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/181&oldid=159690" എന്ന താളിൽനിന്ന് ശേഖരിച്ചത്