ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭുരിപക്ഷഭുരിസുഖം ൧൬൭

                       ണത്വമാകുന്നു.നിയമംസ൪വ്വസാധരണമായിരിക്കുണെമെന്ന് പറയുന്നന്റെ  താല്തയ്യം ശിക്ഷാരകൾക്കുവേണ്ടി അതിൽ ചേർത്തിരിക്കുന്ന ഏർപ്പാടുകളും നടത്തുന്നതിനുള്ള സമ്പ്രദായങ്ങളും ആ ഏർപ്പാടുകളും ആ ഏർപ്പാടുകളെ നടത്തുന്നതിനുള്ള സമ്പ്രദായങ്ങളും ഏല്ലാവരേയും ഒരുപോലെ സംബശന്ധിക്കേണമെന്നാകുമെന്നു. രാമൻ കൃഷ്ണനെ ഉപദൂവിച്ചൽ അയാക്കു ഒരു കൊല്ലത്തെ കഠിനതടവും ഉപദൂവിച്ചാതു കൃഷ്ണനാണെങ്കിൽ അയാക്കു അഞ്ചുറുപ്പിക പിഴയുമാണ് നിയമപ്രകാരമുള്ള ശിക്ഷയെങ്കിൽ  ആ നിയമം  ഭുരിസുഖംത്തെയുണ്ടാക്കുന്നതിനു പകരം കുറച്ചു ജനങ്ങൾക്കു ഭൂരിസുഖത്തെയും   അധികം പേർക്ക് അല്പ സിഖത്തേയുമാണ് ഉണ്ടാക്കുന്നതു് . അതുപോലെതന്നെ നിയമപ്രകാരം രണ്ടുപേർക്കും ശിക്ഷയൊന്നുതന്നെയായിരിക്കെ ആ നിയമം നടത്തുന്നതി ഒരു വകക്കാരുടെ നേരേക്കാഠിന്യവും മററവരുടെ നേരേ ആർദൂതയും ഏല്ലായ്പോഴും ഒരുപോലെ കാണിക്കുന്നതായാലും അനുഭവം  മേല്പാഞ്ഞതുതന്നെ . ഒന്നു നിയമത്തിന്റേയും മററതു ന്യായാധിപന്റേയും ദോഷമാണ്. എന്നാൽ രണ്ടും രാജ്യഭരണത്തിന്റെ ദോഷം തന്നെ. മേലിൽ രാജ്യഭരണരീതികളേക്കുറിച്ചുണ്ടാവാൻ പോകുന്ന ചില  വ്യവഹാരങ്ങളുടെ ആവശ്യത്തിനായി ഈ,സംഗതി വയനക്കാർ പ്രത്യേകം ഓർമ്മയ്ക്കേണ്ടതാകുന്നു 

രാജ്യഭരണസമ്പ്രദായം ഭൂരിപക്ഷഭൂരിസുഖത്തെ ഉണ്ടാക്കുന്നതിനു തക്ക വിധത്തിലായിരിക്കേണമെങ്കൽ താജാവു് എല്ലാവരുടെയും ഒരുപേലെ ആചരിക്കുകയാണ് പ്രധാനമായി വേണ്ടത്. ഒരു ദാതിക്കാർക്കു കുരകൂടാതെ ഭുമിയെ അനുഭവിപ്പാൻ കൊടുക്കുകയും മററുളളളവരുടെ പക്കൽ നിന്നു ആവശ്യമുളളടത്തൊളം ധനം പിഴിഞ്ഞെടുക്കുകയും , ഒരു ജതിക്കാരെ ദുർഭിക്ഷസുഭിക്ഷ ചിന്തകുടാതെ പോററകയും ,ഒരു ജാതിക എത്രതന്നെ ദകിദ്രമ്മരോ രോഗികളോമറ്റോ ആയാലും ദയാർഹമ്മാരല്ലെന്ന് വിചാരിക്കുകയും മറ്റും ചെയ്യുന്നതും അല്പം പക്ഷക്കാരുടെ ഭൂരിസുഖത്തെ മാത്രമേ ഉദ്ദേശിക്കുന്നിള്ളു . രജ്യഭരണത്തിനുള്ള ഏർപ്പാടകൾ ഗുണത്തിനാകട്ടെ ദോഷത്തിനാകട്ടെ നിഷു്പക്ഷമായി എ​ല്ലവരേയും ഒരുപോലെ സംബന്ധിക്കുന്നതായിരിക്കണം. രാജ്യഭരണമെന്നതു ​എത്രതന്നെ നന്നായാലും മനുഷ്യകല്പിതമായ ഒരു ഏർപ്പാടുകക്കെണ്ടും അശേഷം ന്യുനതില്ലിതെ വരുവാൻ അസാദ്ധ്യമായിരിക്കെ ഏകപക്ഷീയമായ ഏർപ്പാടുകൾ മുലമുയി നിവയ്യങ്ങളായ ദോഷങ്ങളേ അറിഞ്ഞുകോണ്ടുതന്നെ ചെയ്യുന്നതു രാജ്യഭരണത്തിന്റെ പ്രധാനോദ്ദേശമായ ഭുരിപക്ഷഭൂരിസുഖത്തിനു തിരെ വിരോധമായിട്ടുളളതാണല്ലെം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/187&oldid=159695" എന്ന താളിൽനിന്ന് ശേഖരിച്ചത്