ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂസ്വത്തു്

                                                                                                                                                                                  ൧൭൯                                                                                  



അപ്പോഴേക്കു നാട്ടകാരുടെ ഇടയിൽ കൃഷി കച്ചവടം മൂതലായ വ്യാപാരങ്ങാം ചെയ്ത് അനവദിവ ധനികന്മാരൂണ്ടായി രാജാക്കന്മാരും ഇവരും തമ്മിൽ യോജിച്ച ഒരു വിധത്തിൽ പ്രദ്രക്കന്മാരുടെ ശക്തിയെ നശിപ്പിച്ച.. യൂറോപ്പിൽ കഴിഞ്ഞ അവസസ്ഥ ഇങ്ങിനെയാ​​​​​​​​ണു്. പതിമുന്നാം നൂറ്റാണ്ടിൽ ഈ ഭരണസമ്പ്രദയം ഇല്ലാതേയായിത്തൂടങ്ങി. പതിനഞ്ചിന്റ അവസാനമായപ്പോഴേക്കു് ഇതിന്റ ലക്ഷണങ്ങെം കൂടി തീരെ മാഞ്ഞു തുടങ്ങി. ഈ സംമ്പ്രദായമുണ്ടായിരുന്ന ദിക്കിലെല്ലാം ഭുസ്വത്തിന്മേൽ അവകാശമുള്ളവക്കെ സകല അധികാരങ്ങളും ഉണ്ടായിരുന്നള്ളു ബിലാത്തിയിൽ ഇപ്പോഠം ദ്ദമിയിന്മേലുള്ള ജന്മയവകാശം ഏകദേശം നമ്മുടെ മലയാളത്തിലെപ്പോലെ തന്നെയാണ്. എന്നാൽ ഈ ചട്ടത്തിൽനിന്ന് ഈ ഇൻഡ്വാരാജ്വത്തേക്കു ഒട്ടുക്കുപാറിയിടത്തോളമുള്ള ഭേദഗതിയെ പറയാം. മഹമ്മംകാരുടെ ഗവമ്മെണ്ടിനു മുമ്പായി ഈ രാജ്വത്തും ഏതാദ്ദശമായ ഒരു ഭരണം നടപ്പണ്ടായിരുന്നു. എങ്കിലും ആ കാലത്തു ദുമി മുഴുവൻ ഗവമ്മെണ്ടിന്റെറയാണെന്നായിരുന്നു വിചാരിച്ചവന്നതു്. മഹമ്മദുകാർ നാട്ടുരാജാക്കന്മാരെ യുദ്ധത്തിൽ തോല്പിച്ചാണ് രാജ്വം കൈവശപ്പെടുത്തിയിരിക്കുന്നയ് എന്നും അതിനാൽ ഭുമിയിന്മേൽ ഉടമസ്ഥന്മാക്കുന്നണ്ടായിരുന്ന സകല അവകാശങ്ങളും മഹമ്മഭുരാജാക്കന്മാക്കു സിദ്ധിച്ചിരുന്നു എന്നും മാറുമായിരുന്നു അവരുടെ വാദം. നാട്ടുതാരുടെ നില വെറും പാട്ടക്കാരുടേതുപോലെയായിരുന്നു. മലയാളത്തിൽ ഇവരുടെ രാജ്വഭരണം അധികം കാലത്തോളം ഉണ്ടാകുവാൻ ഇടവരാത്തതിനാലാ​ണ്. ജന്മായ്യാദ ഇളകാതെ നിന്നുപോയതു്. ബ്രിട്ടീഷ്ഗവമ്മെണ്ടു് മഹമ്മദുകാരുടെ റിക്കാർട്ടു നോക്കിയാണ് ഇവിടെ ആദ്വം ദരിപ്പാൻ തുടങ്ങിയതു്. അതുകൊണ്ടു അവരുടെ പ്രവ്രത്തിയെല്ലാം ഭ്രമി ഗവമ്മെണ്ടിന്റെ ജന്മമാണന്നുള്ള നിശ്ചയത്തിന്മേൽ ആയി. ഒന്നാമതായി വിവരിച്ച ഗ്രാമസംഘക്കാരുടെ നിലയിലോ, അതോരണ്ടാമതു വിവരിച്ച നിലയിലോ എങ്ങിനെയാണ് ഭ്രമിസ്വത്തിന്റെ സൂക്ഷ്മ്മായ സ്ഥിതി എന്നു അറിയുവാൻ അന്നു അവർ ബുദ്ധിമുട്ടിയില്ല. ഇതിന്റെ പരമാത്ഥം പിന്നെ അവർക്കു മനസ്സിലായി എങ്കിലും അതിനാൽ യാതൊരു ഗുണവും ഉണ്ടായിട്ടില്ല. എങ്കിലും ഏകദേശം യുറോപ്പിലെ മാതിരി ജന്മികളും അതുമാതിരി രാജ്വഭരണവും നമ്മുടെ നാട്ടിൽ ഉണ്ടായിയെന്നതു പ്രത്രക്ഷമായി കാ​ണാവുന്ന ഒരു അവസ്ഥയാണ്.

യുറോപ്പിലെ രാജാക്കന്മാരെപ്പോലെ ആയിരുന്നു നമ്മുടെ പൊന്നുതമ്പുരാക്കന്മാരെന്നും, അവിടെയും ഇവിടെയും ഉണ്ടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/201&oldid=159708" എന്ന താളിൽനിന്ന് ശേഖരിച്ചത്