ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ചിട്ടുണ്ടെന്നു പറയുന്നു. കൊൽറി‍ഡ്ജ് എന്നയാൾ കബ്ള

   ഖാൻ എന്ന  കവിതയെ   ഉറക്കത്തിലാണ് ഉണ്ടാക്കിയതു്.   മുഴു
   വൻ  ആവുന്നതിനു മുമ്പെ ഉണർന്നു  പിന്നെ  മുഴുവനാക്കാനും ക
   ഴിഞ്ഞില്ലാ.  സ്വസ്ഥിതിയിൽ   ഏതുപ്രകാരം  വരുമെന്നു  മറ്റും
   പറയാൻ  ബുദ്ധിമുട്ടായി.   കണ്ടിട്ടുള്ള  രാജ്യകാര്യങ്ങൾ ചിലപ്പോ
   ൾ സ്വപ്നത്തിൽ  ഇന്നപ്രകാരമെന്നു     തോന്നീട്ടുണ്ടു് എന്നും മ
   റ്റും  ‍‍‍‍ഡാക് ടർ ഫ്രാംക് ലിൻ  പറയുന്നു.ഒരാൾ  ഉറക്കത്തിൽ    
   ഫ്ര് ഞ്ചുഭാഷയിലെ ഒരു ക്രിയാപദം   കണ്ടുപിടിച്ചു. സ്വപ് ന  
  ത്തിൽ അയാളും അനവധി ആളുകളും ഒരു  കടുതായസ്ഥലത്താ
  ണെന്നും കാറ്റുവരാൻ  പാടില്ലാത്തതിനാൽ  ശ്വാസംമുട്ടി ചാവു 
   മെന്നും  തോന്നി,അപ്പോൾ അയാൾ ഇൻഫാട്ടു് ഡിട്ടംയിട്ടർ
  എന്നും നിലവിളിച്ചു. ‍ഡിട്ടായിർ എന്നു ഒരു വാക്കില്ല.     ട്ടായി 
   ട്ട് എന്നുണ്ട്.  മോന്തായം എന്നർത്ഥമാണ്. ജാഗ്രത്തിൽ ഓർമ്മ 
   യില്ലാത്തതും  മനസ്സുനയ് ക്കാത്തതുമായ പല കാര്യങ്ങളും സ്വപ് ന
   ത്തിൽ ഓർമ്മവന്നു എന്നും വരും. താഴെ പറയുന്നതു ഒരു അ 
   ത്ഭുതകരമായ  ദൃഷ്ടാന്തമാകുന്നു.സ്ക്കാട്ലന്റിന്റെ  വടക്കെ അ 
   റ്റത്തു ഒരു ദിക്കിൽ വച്ചു ഒരു കച്ചവടക്കാരനെ  ഒരുത്തൻ 
   കൊന്നു. മരിച്ചവൻ ഒരു പെഡ്ളർ ആയിരുന്നു.(ഒരു പെട്ടി  
   യിൽ ചില്ലറസാമാനങ്ങൾ എടുത്തുനടന്നു  കച്ചവടം ചെയ്യുന്ന
   വൻ ) ഇവന്റെ പെട്ടിയും മറ്റും ഒരംദിക്കിൽ കുഴിച്ചിട്ടു, വിസ്താ  
    രം നടന്നുതുടങ്ങി. യാതൊരുതെളിവും ഇല്ലാ.  അങ്ങിനെ ഇരിക്കു
    മ്പോൾ ഒരുത്തൻ വന്നു തനിക്കു ഒരു സ്വപ് നം  ഉണ്ടായി എ
    ന്നും സ്വപ് നത്തിൽ ഒരു വീടുകണ്ടു എന്നും  അതിൽ നിന്നും ഒ
   രാൾ മരിച്ചയാളുടെ പെട്ടി ഇന്നദിക്കിലുണ്ടെന്നു  പറഞ്ഞിരിക്കു
    ന്നു എന്നും പറഞ്ഞു. ഇതുകേട്ടു ആളുകൾ പെട്ടിതിരഞ്ഞു ക
    ണ്ടെത്തി. ഇതു അയാൾ പറഞ്ഞ സ്ഥലത്തായിരുന്നല്ലാ.അ
    തിനുസമീപമായിരുന്നു. അതുകണ്ടപ്പോൾ  ഒന്നിലൊ ഇവൻത
    ന്നെ കൊന്നത് അല്ലെങ്കിൽ  ഇവൻ കൊന്നവന്റെ കൂട്ടുകാരൻ 
    എന്നായിരുന്നു, ആളുകൾ ശങ്കിച്ചത്.  അതിനാൽ ഇവനെ വി
    സ്തരിച്ചു തൂക്കാൻ വിധിച്ചു.
         തൂക്കുന്നതിനുമുമ്പെ കൊന്നവൻതന്നെ  വന്നു കുുറ്റം സമ്മ
    തിച്ചു.  ഇയാൾ  യാതൊരുവിധത്തിലും  ഇതിൽ  കൂടുകയൊ
    ഒത്താശനില്ക്കുകയൊ  ചെയ്തിട്ടില്ലെന്നു  ദൃഷ്ടാന്തപ്പെടുത്തി.ഈ 
    അത്ഭുതമായ സംഗതിക്കു ഒരുകാരണം മാത്രെമെ കണ്ടുകിട്ടീട്ടുള്ളു.
    ഈ  കൊല ചെയ്തതിന്റെ ശേഷം കൊന്നവനും സ്വപ് നക്കാര
     നും വളരെ ദിവസം  ഒന്നിച്ചിരിക്ക ഉണ്ടായിട്ടുണ്ടു്.   ഇങ്ങിനെ 
     രണ്ടാളും ഒന്നിച്ചു കൂടിയതുരണ്ടാളും  കള്ളുകുുടിച്ച  സമയത്താ

ണ്. ആയതുകൊണ്ടു കൊന്നവൻ ഇതിനെ കുറിച്ചുള്ള വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/52&oldid=204732" എന്ന താളിൽനിന്ന് ശേഖരിച്ചത്