ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൧൯ ൯൧ യാണെന്നു ൨ ച്ചപ്രകടിപിചാൽ ടെ ഉൽക്കർഷത്തിനും യശസ്സിനും അഭിവൃദ്ധിക്കുമായി ഉള്ളിൽ കൊണ്ടു നിരന്തരം പരിശ്രമിക്കുകയും മറ്റവള്ളവരെ പ്രോൽസാ ഹിപ്പിക്കുയുമാണ് ഒരു സ്വദെശസ്നേഹി െയ്യെമ്ടത് .

   മാതൃഭൂമിയോടുള്ള മമത മൂലം ആരും അന്യരാജ്യത്തിനും 

രാജ്യവാസികൾക്കും യാതൊരു ശല്യവും ചെയ്തുപോകരുത്.അ യൽ രാജ്യക്കാരുടെ സഹായം നമുക്ക് എപ്പോഴും വേണ്ടിവരും. വ്യാപാരസംബന്ധമായ കാര്യങ്ങളിൽ നമുക്ക് ഇതരരാജ്യവാ സികളോടു സഹവസിക്കേണ്ടിവരുന്നത് കൂടാതെ അവരോടുള്ള ഐക്യമത്യവും നമുക്കാവശ്യമാണ്. അയൽ രാജ്യക്കാരോടു ര രസമില്ലാതെ പുറപ്പെട്ടാൽ എപ്പോഴെങ്കെലുമൊരിക്കൽ നമ്മുടെ രാജ്യത്തിനും രാജ്യക്കാർക്കും വിപത്തിനിടവരാതിരിക്കയില്ല.അ ന്യായകർമങ്ങളെക്കൊണ്ട് ഒരുപക്ഷെ തൽക്കാലം വല്ല ഗുണ വുമുണ്ടായാതന്നേയും അതു പിന്നീടു ദോശത്തെ ചെയ്യുമെ ന്നു സ്മരിക്കേണ്ടതായിരുന്നു.

     ആത്മസ്നേഹമില്ലാത്തവർ ലോകത്തിലുണ്ടാകയില്ലല്ലോ.

എന്നാൽ ഇതിന്റെ ആധിക്യംനിമിത്തം സ്വാർത്ഥപ്രതിപത്തി യാകുന്ന ദുർദ്ദേവത ബാധിക്കാത്തവർ വളരെ ചുരുക്കമേയുണ്ടാ കയുള്ളു. ഇങ്ങിനെയുള്ളവരാണല്ലൊ മൂഡർ എന്നു പറ യേണ്ടത് . അവനവൻ അവനവനെ സ്നേഹിക്കുന്നതുപോലെ അന്യരേയും സ്നേഹിച്ചില്ലെങ്കിൽ അവൻ ഈശ്വരശിക്ഷക്കു പാ ത്രമായിത്തീരും .അവന്റെ സമീഹിതമെല്ലാം നിഷ്ഫലവുമാകുന്നു .

    " ഈശ്വരാനുഗ്രപമിന്നാതവനഹോ
   നശ്വരമായവരും നിശ്ശേഷയത്നവും "- എന്ന പ്രമാ 

ണത്തെ ഹൃദയത്തിൽ നിക്ഷപിച്ചു കർമ്മങ്ങൾ ചെയ്യുന്നവനേ ധന്യനാകയുള്ളു .

    'എന്റെ എന്നും' 'നിന്റെയെന്നും 'ഉള്ള ഭേദബുദ്ധി തോ

ന്നാതെ സ്വരാജ്യക്കാർക്ക് ഉണ്ടാവുന്ന ശുഭ്രയശസ്സിനും ദുർയ്യശ സ്സാം തമസ്സിനും മറ്റുള്ളവരും പാത്രങ്ങളായിരിക്കുമെന്നുള്ള

പരണാർത്ഥതത്വത്തെ ഗ്രഹിച്ചു മനസ്സാക്ഷയെ ഈ വിഷയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/102&oldid=159889" എന്ന താളിൽനിന്ന് ശേഖരിച്ചത്