ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൧൪ തം മനോഹരങ്ങളായ പല ഗദൃപദൃഭ്രഷണങ്ങളുണ്ടാക്കി അ ണിച്ചു ഭംഗവരുത്തി സന്തോഷിപ്പിച്ച് , ' കേരളബാദരായ ണൻ' എന്ന പെരെടുത്ത് ' ഇത്ര വേഗത്തിൽ പരലോകഗത നായതുകൊണ്ട്, കേരളഭാഷായോഷാശിരോഭ്രഷണം ശിഥില മായി ആവതിച്ചുവെങ്കിലും, ഈ ദിവൃപുരുഷന്റെ പ്രശസ്തി ആഴിയിലൂഴിയാഴുംവരെ നിർമ്മലമായി നിലനില്ക്കവാൻ ഇദ്ദേ ഹത്തിന്റെ കൃതികൾ തന്നെ മതിയാകുന്നതാണല്ലൊ. എ ന്നാൽ കേരളഭാഷാപോഷണതല്പരനായ ഈ തിരുമേനിക്കു ദീർഗ്ഘായുസ്സില്ലാതെ വന്നതു കൈരളിയുടേയും കേരളീയരുടേ യും നിഭാഗൃശക്തിയാണെന്നു വൃസനപൂർവ്വം പറയേണ്ടിയിരി ക്കുന്നു.

                      അദ്ധ്യായം ൧൪
                         മന്ത്രവാദം
          "ഖേദംകഞ്ഞുപുരുകമ്മഠസന്തതിക്കു-
           ന്മാദംകളഞ്ഞുമുരുമൂഢജനത്തിനെല്ലാം
           വേദംപുകഴ് ന്നപടിമേന്മകലർന്നമന്ത്ര-
           വാദംജഗത്തിലധുനാ വിജയിച്ചിടുന്നു".
     ആഭിചാരകർമ്മം കൊല്ലവഷാരംഭത്തിനുമുബുതന്നേ മല

യാളത്തിൽ നടപ്പുണ്ടയിരുന്നെങ്കിലും, അതുവരെ കേരളബ്രാ ഹ്മണമന്ത്രവാദികൾ സ്വജാതിക്കാർക്കല്ലാതെ അതിനെ മററാ ർക്കും ഉപദേശിക്കയുണ്ടായിട്ടില്ല. കൊല്ലവർഷാരംഭത്തിനുശേഷ മാണ് മലയാളഭാഷയിൽ മന്ത്രവാദസംബന്ധമായ ഗ്രന്ഥങ്ങളു ണ്ടാവാൻ തുടങ്ങിയത്. ഇതിന്റെ കാരണം പരദേശബ്രാഹ്മ

ണരുടെ കേരളത്തിലേക്കുള്ള ആഗമനവും സ്ഥിരവാസവമാക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/82&oldid=159896" എന്ന താളിൽനിന്ന് ശേഖരിച്ചത്