ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യപ്രദീപം

അവരിൽ നിന്നു മാന്ത്രികവിദ്യ അറിയാനിടയായത്. എന്നാൽ ഈ വഗ്ഗക്കാർ 'നിഴൽകുത്തു പാട്ടു' മുതലായ മന്ത്രഗാനങ്ങളെ ഋ ഗ്വേദസ്വരത്തിൽ പാടിക്കൊണ്ടാണ് മന്ത്രവാദം ചെയ്തുവന്നി രുന്നത്. ഇതിന്നു​ണ്ടായ കാരണമെന്താണെന്ന് അറിയുന്നില്ല.

     ആദ്വകാലത്തു  മലയാളഭാഷയിൽ  ഗദ്വത്തിൽ  ചിലമന്ത്ര

വാദഗ്രന്ഥങ്ങളുണ്ടായിരുന്നു. എന്നാൽ അവയിൽതമിൾപ്പ ദപ്രയോഗങ്ങൾ അധികരിച്ചുകാണുന്നതുകൊണ്ട് ഏകദേശം അറന്ത്രറിൽപരം സംവത്സരങ്ങൾക്കു മുമ്പായിരിണം മേല്പറ ഞ്ഞ മന്ത്രവാദഗദ്വഗ്രന്ഥങ്ങളുടെ ആവിഭാവം എന്നു വിചാരി ക്കേണ്ടിയിരിക്കുന്നു.

                 ആഭിചാരകമ്മത്തെയോ   അവയെ  പ്രതിപാദിച്ചിട്ടുള്ള

ഗ്രന്ഥങ്ങളേയോ മറ്റോ സംബന്ധിച്ച് ഇപ്പോഴുള്ളവ൪ക്ക് ഒ രു ഏകദേശജ്ഞ്നമുള്ളതായി കാണുന്നില്ല. ദിവ്യന്മാരായ പുരാതനന്മാ൪ ഈ കയ്യത്തിൽ വിലവെച്ചിരുന്നതായറിയുന്ന സ്ഥിക്കു നവീനന്മാരും അല്പം അറിഞ്ഞിരിക്കുന്നത് അനുചി തമായിരിക്കയില്ലെന്നു വിശ്വസിച്ചും, "തലമറന്ന് എണ്ണതേയ്ക്കു ന്നത് അനത്ഥദം" ആകയില്ലേ എന്നും സംശയിച്ചും ഈ പുസ്ത കത്തിൽ ഇങ്ങിനെ ഒരദ്ധ്വായം ചേ൪ത്തിട്ടുള്ളതാണ്. ഈ വ ഷയനി൪മാണകായ്യത്തിൽ ഭാഷാചരിത്രം മുതലായ പലഗ്രന്ഥ ങ്ങളും എന്നെ സഹായിച്ചിട്ടുണ്ടെന്ന് ഇവിടെ അഭിമാനഹീനം പ്രസ്താവിച്ചുകൊള്ളുന്നു.

                        അദ്ധ്യായം 
       സമന്മാരോടുള്ള  കൃത്വങ്ങൾ.

"ലോകത്തിലാരോടുമനല്പരസം ജനിപ്പാൻ

പാകത്തിലേതിടുക, ചെയ്യുക കൃത്യമെല്ലാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/85&oldid=159899" എന്ന താളിൽനിന്ന് ശേഖരിച്ചത്