ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യപ്രദീപം സഹോദരസഹോദരിമാരെ സ്നേഹിക്കേണ്ടതുമനുഷ്യരു ടെ ധർമ്മമാണല്ലൊ. മനുഷ്യരെ എല്ലാം സൃഷ്ടിച്ചത് ഒരാളല്ല യോ?ഈ സ്ഥിതിക്കു സകല മനുഷ്യർക്കും പരസ്പരം സഹോ രസഹോദരിഭാവമില്ലാതെ വരുന്നതല്ലല്ലൊ. അതിനാ അ തിഥി പരമാർത്ഥത്തിൽ നീചനായിരുന്നാലും വേണ്ടതില്ല,അ വനെ സസ്നേഹം അഭിന്ദിച്ച് ആദരിക്കണം. സർവ്വദേവമ യോതിഥി: ,എന്നാണല്ലോ ശ്രുതിസ്മൃതികൾ നമ്മളെ ഉപ ദേശിക്കുന്നത്. പുരാതനരീതിയെ അനുസരിച്ചു പറയുകയാ ണെങ്കിൽ പാദാഘ്യാദികളായി ഷോഡശം ഉപചാരങ്ങളുണ്ട്.

         എന്നാൽ  അതിഥിക്കു   യാതൊരുവിധത്തിലും  യാതൊ

ന്നിൽ നിന്നം അഹിതമുണ്ടാകാതെ യഥായോഗ്യം പൂജിച്ച സ ന്തോഷിപ്പിച്ചയയ്ക്കണം. പക്ഷെ അതിഥിപൂജ അവശ്യം ചെ യ്യേണ്ടതാണെങ്കിലും, അതിനായി പണം കടം വാങ്ങി വിനി യോഗിക്കരുത്. മനുഷ്യർ അവരവരുടെ അവസ്ഥാനുസൃതം ആചരിക്കുന്ന അതിഥിപൂജയ്ക്കേ ഫലമുള്ളൂ. ഗൃഹസ്ഥാശ്രമി യ്യമുള്ളത്. അതുകൊണ്ടായിരിക്കാം അത് അവരുടെ ഉത്തമ ധർമ്മമാണെന്നു ശാസ്ത്രജ്ഞന്മാർ ഘോഷിക്കുന്നതെന്നു വിചാ രിക്കണം.

            മഹർഷിമാരുംകൂടി  അതിഥിപൂജയിൽ  താല്പര്യവും ശ്രദ്ധ

യുമുള്ളവരാണെന്നു ഭാഗവതം, ഭാരതം, രാമായണം മുതലായ പല സൽഗ്രന്ഥങ്ങളിൻനിന്നു നമുക്കു ദിവസേന എന്നപോ ലെ അറിയാനിടയുണ്ടാകുന്നന്നുണ്ടല്ലൊ. സകല ലൌകികചാര വിരക്തന്മാരായ തപോധനന്മാരും ഈ കാര്യത്തിൽ ഉപേക്ഷ കൂടാതെ പ്രവൃത്തിക്കുന്നതോർത്താൽ അതിഥിപൂജ നിസ്സീമമാ യ ഗുണത്തെ ചെയ്യുന്ന ഒന്നാണെന്ന് അനുമാനിപ്പാൻ ന്യായ

മുണ്ടല്സല്ലൊ . അതിഥിപൂജാ വാത്സല്യമുള്ളവർക്കു സഹജീവിസ്നേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/91&oldid=159905" എന്ന താളിൽനിന്ന് ശേഖരിച്ചത്