ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൪ ഗദ്യപ്രദീപം


ണ്ടാണ് രാജാവിനെ സൃടഷ്ടിച്ചിട്ടുളള തെന്നു . ഇതുകൊ ണ്ടായിരിക്കാം അദ്ദേഹത്തിനുന്യായാന്യായങ്ങളേയുംസത്യാസ ത്യങ്ങളേയും അറിഞ്ഞു ജനങ്ങളുടെ രക്ഷശിക്ഷകളെ ചെയ്‌വാൻ

കത്തൃത്വവുംശക്തിയുമുണ്ടായതെന്നു വിചാരിക്കണം .  ദൈവീ
കഗുണങ്ങളായ       സത്യത്തേയും   പാലിച്ചു     നിലനി

ത്തുവാനുള്ള അധികാരം ഈശ്വരൻ രാജാവിനു നൽകീട്ടുള്ള തിനാൽ രാജാവിനെദൈവപ്രതിനിധിയായി വിചാരിക്കണം. ഒരു രാജാവു തന്റെ ധമ്മത്തെ സംരക്ഷിച്ചില്ലെങ്കിൽ പ്ര ജകൾ അദ്ദേഹെത്ത തീരെ മാനിക്കുന്നതല്ലഎന്നുമത്രമല്ല,

ഈശ്വരശിക്ഷയ്ക്കും പാത്രമായിത്തീരും. ധർമ്മനിഷ്ഠ, സത്യസ

ന്ധത, പ്രജാക്ഷേമകാംക്ഷ, അഭ്യുദയത്തിൽ ക്ഷമ വിപദിധൈ യ്യം എന്നിത്യാദ്കൾ രാജധർമ്മങ്ങളാകുന്നു.“ദുർബ്ബലസ്യബലം രാജാ"എന്നുള്ളതിനാൽ ബലവാൻമാരുടെ അക്രമങ്ങളിൽനിന്ന് അബലൻമാർക്കു സങ്കടം നേരിടാതെ പാലിക്കേണ്ടത് ഒരു രാജാ വിന്റെ ചുമതലയാണെന്നു വരുന്നുണ്ടല്ലൊ . ജനങ്ങൾ പര സ്പരം സ്നേഹാകുലന്മാരായിരി ക്കേണമെന്നു ഈശ്വരന്റെ

 നിയമം .  നിയമം  എല്ലാവരേയും ബന്ധിച്ചാണിരിക്കുന്നത്.
അതിനെ  ലംഘിച്ചാൽ  ശിക്ഷയ്ക്കു  പാത്രമാകും. 
      ഒരു    രാജാവിനു  വിത്തവാനും  ദരിദ്രനും  ഒരുപോലയെ

ന്നുള്ള ഭാവമേ ഉണ്ടായിരിക്കാൻ പാടുള്ളൂ. ധർമ്മനിഷ്ഠനായ ഒ രു രാജാവു പ്രജകളുടെ സുഖജീവിതത്തിനു വേണ്ട മാർഗ്ഗങ്ങളെ അനവരതം അന്വേഷിച്ചുകൊണ്ടിരിക്കും . അദ്ദേഹത്തിന് ഒരു സമയത്തു മനസ്സമാധാനമുണ്ടാകുന്നില്ല . രാജാവു സ്വപ്രജാളി കളുടെ സന്തോഷസന്താപാദികളിൽ പങ്കുകൊള്ളുന്നു . രാജ ത്വം വാസ്തവത്തിൽ ദൈവീകനിയമത്തിന്റേയും കരുണയുടേ യും ഒരു സ്വരൂപമാകയാൽ സ്വരാജ്യത്തുള്ള എല്ലാ പ്രജകളേയും

ഒന്നായിക്കൂട്ടിച്ചേക്കുന്ന ഒരു രജുഖണ്ഡമാണ് ഒരു രാജാവിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/95&oldid=159909" എന്ന താളിൽനിന്ന് ശേഖരിച്ചത്