ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൧൭ നില എന്നു പറയേണ്ടിയിരക്കുന്നു. 'യഥാരാജാതഥാപ്രജാ; എന്നുള്ളതിനാൽ ഒരു രാജാവിനെ അദ്ദേഹത്തിന്റെ പ്രജകൾ എല്ലാക്കാർയ്യങ്ങളിലും അനുകരിക്കേണമെന്നാണ് കാണുനാത്. പ്രജകൾ ഇങ്ങനെ ചെയ്യാതിരുന്നാൽ അനർത്ഥങ്ങൾ അനരെ പിൻതുടന്നുകൊണ്ടിരിക്കും. പക്ഷ രാജാക്കന്മാ൪ സൽഗുണ സബൂർണ്ണരല്ലാതെയിരുന്നാൽ "ചാരിയാൽ ചാരിയതു നാറും", എന്നു പറഞ്ഞതുപോലെ പ്രജകളൂടെ ഈ അനുകരണംകൊ ണ്ട് അവ൪ ദുർമ്മാർഗ്ഗികളായിത്തീരുനാതുമാകുന്നു. തന്നിമിത്തം ഒടുവിൽ രാജാവിനു രാജ്യത്തിനു നാനാപ്രകാരേണയുള്ള ആ പത്തുകളം സംഭനിക്കും. ഒരു രാജാനു തന്റെ പ്രജകളെ സ്വ സന്താനങ്ങളെപ്പോലെ സ്നേഹിച്ചു പരിപാലിക്കേണ്ടതാകുന്നു.

   ഇനി പ്രജകളുടെ കൃത്യങ്ങളെ പ്രസ്താവിക്കട്ട. പ്രജകൾ

അവരുടെ രാജാവിനെ അവരുടെ പിതാവിനെപ്പോലെ നിചാ രിച്ചു സ്നഹപൂർവ്വം ആദരിക്കേണം. സന്താനങ്ങൾക്ക് അനരു ടെ അച്ഛനിൽ ഭയഭക്തിസ്നഹാദികൾ ഉണ്ടായിരിക്കേണ്ടത് അവരുടെ ഉത്തമധമ്മമാണല്ലൊ. ഒരു കുഡംബഭരണം ചെ യ്ക എന്നത് എത്ര പ്രയാസമുള്ള കാർയ്യമാണെന്നു നമുക്ക് . അ നുഭവമായട്ടുള്ള തല്ലെ? ആ സ്ഥിതിക്ക് ഒരു രാജ്യഭരണകർത്താ വിന്റെ സ്ഥിതി പറഞ്ഞറിയിക്കേണ്ടതില്ലല്ലൊ. അതുകൊ ണ്ട പ്രജകൾ രാജഭക്തരായിരിക്കേണ്ടതാണ്.

   പ്രജകളെ രാജാവു സംരക്ഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹം പ്ര

ജകളിൽന്നു കരം പിരിക്കുന്നുണ്ടല്ലൊ. അതു പ്രതിഫലമാ യില്ല? പിന്നെ എന്തനാണ് അദ്ദേഹത്തിൽ ഭയഭക്തി ബഹു മാനാദികളെന്നങ്ങിനെ ആരും ഒരിക്കലും വിചാരിച്ചുപോകരു ത്. പ്രജകളിൽനിന്നു പിരിക്കുന്ന കരം അവടെ ഗുണോൽ ക്കർഷങ്ങൾക്കും മറ്റുമായി വിനിയോഗിക്കന്നതല്ലാതെ രാജാ

ന് അതിൽനിന്ന് ഒരു പൈപോലും സ്വന്ത ആവശ്യത്തിന്ന്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/96&oldid=159910" എന്ന താളിൽനിന്ന് ശേഖരിച്ചത്