ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൬ ഗദ്യപ്രദീപം എടുക്കുന്നില്ല. സ്കൂകളുടെ കാര്യത്തെത്തന്നെ ആലോചിച്ചു നോക്കുക. ഓരോരൊരാജ്യത്തെ പീസ്സില്ലാത്ത പള്ളിക്കൂട ങ്ങൾ എത്രയുണ്ട്? പീസ്സുള്ള സ്കൂൾകളിൽ തന്നെ പീസ്സുപിരി വു കൊണ്ടു വാദ്ധ്യാന്മാർക്കു ശമ്പളം കൊടുക്കുവാൻ മതിയാവു ന്നുണ്ടോ? എന്നാൽ,

                       "പ്രജനാമേവഭൂത്യർത്ഥം സതാഭ്യോബലിമഗ്രഹീൽ
                       സഹസ്രഗുണമുൽസൃഷ്ടുമാദത്തെഹിരസംരവിഃ_",എ

ന്നപോലെയാണ് ഒരു രാജാവ് പ്രജകളിൽ നിന്ന് ലഭിക്കുന്ന അനു ഭോഗം കൊണ്ട് ചെയ്യുന്നത് .

             അതിനാൽ പ്രജാപരിപാലനാർത്ഥം അഹോരാത്രം ചി

ന്താഗ്രസ്തനായി മനസ്സുഖമില്ലാതെ ക്ലേസിക്കുന്ന രാജാവിനെ എല്ലാവരും,

               "മഹതീദേവതാഹ്യേഷാ
                 നരരൂപേണതിഷ്ഠതി"_എന്ന ഹൃദി സദാ

സ്മരിച്ച് നമിച്ചു രാജഭക്തന്മാരായിരിക്കേണ്ടതാണെന്ന് ഉപദേ ശിച്ചുകൊള്ളുന്നു.

                            അദ്ധ്യായം ൧൮
                              വ്യവസായം            

' രാജ്യോൽക്കർഷമഹൽഗ്ഗുണങ്ങളുളവാക്കീടുന്ന കർമ്മങ്ങളിൽ പ്രാജ്യൌന്നത്യസമൃദ്ധിചേർത്തനിതരക്ഷേമംവളർത്തുന്നതിൽ പൂജ്യം താൻ വ്യവസായമുന്നതിയിതോനൽകുന്നുവെന്നാലിതിൻ പൂജ്യംശ്രദ്ധാജനത്തിനെങ്കിലതുലംക്ഷാമംഭവിച്ചീടുമേ'.

        വ്യവസായമെന്നതു പ്രയത്നമാകുന്നു. ഇത് ഒരു രാജ്യ

ത്തിന്റെ ഉൽക്കർഷത്തിനും അഭിവൃദ്ധിക്കും യശസ്സിനും ഉള്ള

പ്രധാന കാരണങ്ങളിൽ ഒന്നാകുന്നു. വ്യവസായത്തെ കൃഷി, ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/97&oldid=159911" എന്ന താളിൽനിന്ന് ശേഖരിച്ചത്