ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬

പാർവതി

അതിനു ഞാനൊരുപായം പറയാം.

മുല്ലാശുശഹരമനമതിലില്ലാതായ്താൻമറഞ്ഞുനിന്നാലും

പരമേശ്വരൻ

ശരി അതാണു സമാധിയഴിയാത്തതു

അങ്ങിനെ ചെയ്യുന്നു

രാജാ സമാധിയഴിഞ്ഞിട്ട

10

എന്തെന്തുകഷ്ട്മിതുഞാൻ ഹൃദയാംബുജത്തിൽ

ചന്തത്തിൽ വച്ചരമുറപ്പുവരുത്തിടുമ്പോൾ

ചെന്താമരാസ്ത്രമൂരി പുതിരെമറഞ്ഞുപോയ

തെന്താപതിപ്പൊളിതിനോക്കുകിലെന്തുബന്ധം

ആട്ടെ നോക്കുക തന്നെ.

കണ്ണുമിഴിച്ചുനോക്കി അത്യാശ്ചർ

ഭക്തിയോടുകൂടി നമസ്കരിച്ചിട്ട

11

അല്ലേ ശങ്കര ഗൗരിയാണിഹ ഭവാനിഷ്ടംനിനക്കുമ്പൊളെ

ന്നല്ലേസജ്ജനസമ്മതംസരസമായസത്തോർത്തുനോക്കീടുകിൽ

ഇല്ലേസംശയമിബഭവാനിയിലുമെൻഭക്ത്യാഖ്യയാംപെണ്ണിലു

ണ്ടില്ലേപ്രീതിയതാണിനിക്കുസവിധേകാണായതിന്നല്ലയോ

പാർവതിയോടു.

12

അമ്മേഭവാനിവെദീയപദാംബുജത്തിൽ

ചെമ്മേവണങ്ങുമടിയത്തിനുമേലിലെന്നും

ഉന്മേഷമോടുഭവസാഗരഭംഗജാല

ത്തിന്മേൽ കടന്നുമറിയാതെതുണച്ചിടേണം

പരമേശ്വരൻ

13

ശരിയാണുഭവാൻപറഞ്ഞതെന്നാൽ

പറയാമെൻപ്രിയയാംഭവാനിയേക്കാൾ

പരയായൊരു ഭക്തിയുള്ളവറ്റിൽ

പിരിയാതുണ്ടുനമുക്കുവൽസലത്വം

പാർവതി

14

പുണ്യത്തിനായ്സതതവുംതുനിയുംഭവാനി

ച്ചണ്ഡത്വമേറിയഭവാംബുധിതുച്ഛമത്രേ

എണ്ണത്തിലാക്കരുതതെൻകൃപവേറെവേണ്ട

പുണ്യൊത്തമോത്തഭവാനുഗുണംവരുത്താൻ.

രാജാ

ഇവിടുത്തെ കൃപ കൂടാതെ ആർക്കെങ്കിലും ഒരു കർമ്മമെങ്കിലും ചെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shinocg എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/19&oldid=160006" എന്ന താളിൽനിന്ന് ശേഖരിച്ചത്