ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശുക്രൻ ൩൭

ന്ന അപരിഷ കൃതന്മാരായ കാട്ടരാക്കന്മാരെ എല്ലാവരൂം പൂജിക്കം; അവരു ടെ വംശമഹിമയെ പുകഴ് ത്തും; എങ്കിലും ഉള്ളിൽ അവർ നശിക്കണെ എ ന്നായിരിക്കും പ്രാർത്ഥന. മന്ത്രവാദംകോണ്ടും പ്രശ്ശംകൊണ്ടും കിട്ടുന്ന യോഗ്യത അതുപോലെ വ്യാജമാണു്.

ഇത്രയും പറഞ്ഞതുകൊണ്ട ജഞാതീതമായുള്ളവയെ ഞാൻ അവി ശ്വസിക്കുന്നവെന്നോ, പുഛിക്കുന്നുവെന്നെ, വായനക്കാർ ദരിക്കുരുതു്. അ വയുടെ തത്വത്തെ ഗവേഷണം ചെയ്യുന്നതു് ഏററവും രസകരംതന്നെ. അവ നമ്മുടെ ശ്രദ്ധയ്ക്കു വിഷയങ്ങളാണെന്നുള്ളതിന്നു തർക്കമില്ല. എന്നാൽ അവ യിൽ അതിരുകവിഞ്ഞു പ്രതിപത്തിപാടില്ലെന്നേയുള്ളു. മന്ത്രവാദം, ആഭി ചാരം മുതലായ ഗ്രഢകൃത്യങ്ങളിൽ വ്യാപൃതന്മരായുള്ളവർ മനോരാജ്യത്തിൽ അർദ്ധരാജ്യം പിടിച്ചു കാലം കഴിച്ചുക്രട്ടുന്നു. തന്നിമിത്തമുണ്ടാകുന്ന ദുരദൃഷട ങ്ങൾ ചില്ലറയാണൊ?

നമ്മുടെ പരിമിതജ്ഞാനത്തിനു അഗോചരമായു അതു ഏവ അ ത്ഭുതജനകമായും പ്രകൃതിയിൽ അനേകശക്തികളുണ്ടന്നു് ഏതു പണ്ടിധതനു സമ്മതിക്കാതിരിക്കയില്ല. സൃഷ്ടിവൈചിത്യത്തിന്റെ മാഹാത്മ്യം ഒരു ബ്ര ഹ്മാണ്ഡപുരാണത്തിന്നുകൂടിയും പറഞ്ഞൊടക്കാൻ കഴിയുന്നതല്ല. അഗാധമാ യ ഈ വിഷയത്തെ പരാമർശിക്കുന്ന തത്വങ്ങളുടെ കരിനിഴലത്രെ അന്ധവി ശ്വാസങ്ങൾ. ഈ ലോകമാസകലം ഒരു ശകുനം തന്നെയലേ? പിന്നെ നാം അതിന്റെ ഒരു കോണിൽ മാത്രം നോക്കുന്നതെന്തിനു്? ഈശ്വരാംശ ഭൂത നായ മനുഷ്യന്നു ദിവ്യത്വം സ്വതസ്സിദ്ധമായിരിക്കെ.അതിനെ സബാദിക്കുന്ന തിനു പിശാചുകളേയും യക്ഷികളേയും ആരാധിക്കണൊ?

എം.രാജരാജവർമ്മരാജ, എം.ഏ.ബി.എൽ.

൭. ശുക്രൻ

ശുക്രൻ നവഗ്രഹങ്ങളിലൊന്നാണെന്നു പ്രസിദ്ധമാണല്ലൊ.അകാശ ത്തിൽ പ്രകാശിക്കുന്ന ദീപ്തിശകങ്ങളെ എല്ലാം സാധാരണയായി നക്ഷത്രളെന്നു വിളിച്ചവാരാറുണ്ടെങ്കിലും അവയെ നക്ഷത്രങ്ങളെന്നു ഗ്രഹങ്ങളെ ന്നു രണ്ടുവാകായി വേർതിരിക്കേണ്ടു്. അവയിൽ മിന്നി പ്രകാശിക്കുന്നവ നക്ഷത്രങ്ങളും നിശ്ചലപ്രഭയോടുകൂടിയവ ഗ്രഹങ്ങളുമാകുന്നു.ഒരു മക്ഷത്രം ഒരു ഗ്രഹമായിത്തീരുവാൻ ഇടയുണ്ടെങ്കിലും അപ്രകാരമായി തീരുന്നതു വളരെക്കാലംകൊണ്ടു മാത്രമാണു്. മിന്നിമിന്നി പ്രകാശിക്കുന്ന ഓരോ നക്ഷത്രം ദീപ്തിമത്തായ ഓരോ

സൂര്യനാകുന്നു. അതിന്റെ താപശകതി അല്പാല്പം നശിച്ചുപോകുന്നതുകൂടാതെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/54&oldid=160054" എന്ന താളിൽനിന്ന് ശേഖരിച്ചത്