ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചന്ദ്രൻ സ്വയം പ്രകാശമുള്ള ഗ്രഹമല്ല.ഗ്രഹങ്ങൾക്ക് പ്രകാശം സൂര്യനിൽ നിന്നാണല്ലോ ലഭിക്കുന്നത് ചന്ദ്രനും സൂര്യപ്രകാശം തട്ടിയാണു പ്രകാശിക്കുന്നത്.ചന്ദ്രനും പകൽ നഭോമണ്ഡലത്തിൽതന്നെ ഉണ്ടെങ്കിലും നമ്മൾ അതിനെ കാണുന്നില്ല. എന്തുകൊണ്ട്? ഒരു വൈദ്യുതവിളക്ക് അതിപ്രകാശത്തോടെ കത്തികൊണ്ടിരിക്കുമ്പോൾ അവിടെ ഒരു മെഴുകുതിരി കത്തിച്ചുവച്ചു അകലെനിന്നു നോക്കിയാൽ അതിൻറ്റെ

തിരിച്ചറിയുവാൻ സാദ്ധ്യമല്ല. അതുപോലെ

തേൻ അതിപ്രകാശത്തോടെ ജ്വലിച്ചു കൊണ്ടിരിക്കു ം എത്രയോ പ്രകാശം കുറഞ്ഞ ചന്ദ്രനെ കാണു വാൻ സാദ്ധ്യമല്ലല്ലൊ. പ്രകാശത്തിനു ചൂടു തോന്നുന്നില്ല. എന്തു ? ഒരു ഇരുട്ടുള്ള മുറിയിൽ ഒരു പ്രകാശമുള്ള തീ കൊണ്ടുവന്നാൽ, ആ വിളക്കിൽ നിന്നുള്ള പ്രകാശം ആ മുറിയിൽ നാലുവശത്തേയും പരക്കുകയും ടെയുള്ള സാധനങ്ങളിന്മേൽ വീഴുകയും ചെയ്യുന്നു. തൻമൂലം ആ മുറിയിലുള്ള വസ്തുക്കൾ ദൃശ്യമായി തുട . അതുപോലെ സൂൻ പ്രകാശിക്കുമ്പോൾ അ ഈ വെളിച്ചം ഇരുണ്ട വസ്തുവായ ചന്ദ്രനിൽ പതി അടിയും അപ്പോൾ ചന്ദ്രനെ നമുക്കു കാണാറാവുകയും . സൂര്യനിൽനിന്നു ചന്ദ്രനിലേക്കും വിതരണം കപ്പെടുന്ന വെളിച്ചമാണു് ഭൂമിയിലേക്കു വീഴുന്നത്. അതുകൊണ്ട് ചന്ദ്രിക ഒട്ടും ചൂടു തോന്നുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/18&oldid=220849" എന്ന താളിൽനിന്ന് ശേഖരിച്ചത്