14 ദിവസം ചന്ദ്രനെ ഒട്ടും കാണാതാവുന്നു. ആ ദിവസ മാണ് കറുത്തവാവ്. കറുത്ത പക്ഷത്തിൽ ചന്ദ്രൻറ കല ദിനംപ്രതി ഒരംശം (കല) ക്ഷയിച്ചുവരുന്നതുകൊണ്ടു ആ പക്ഷത്തെ ചന്ദ്രൻ 'കാലമെന്നു പറയുന്നു. ചന്ദ്രൻ D ചന്ദ്രൻ വർദ്ധന കാലത്തു (വെളുത്തപക്ഷത്തിൽ സന്ധ്യ ആകാശത്തിൽ ഓരോ സ്ഥാനത്തി ലായി കാണപ്പെടുന്നു. എന്നാൽ ക്ഷയകാലത്തു (കറുത്ത പക്ഷത്തിൽ) ചന്ദ്രൻ ഉദയം സന്ധ്യക്കുശേഷം ഓരോ സമയത്തായിരിക്കും. സൂര്യപ്രകാശം ഭൂമിയുടെ പകുതി ഭാഗത്തു മാത്രമെ ഒരു സമയത്തു പതിക്കുന്നു. അതുപോലെ തന്നെ സൂര്യപ്രകാശം ചന്ദ്രനിൽ പകുതി ഭാഗത്തേ ഒരു സമ യത്തു വീഴുന്നു. നയപ്രകാശം തട്ടുന്ന ചന്ദ്രൻറ ഏതാനും ഭാഗമെ ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണം കാരണം നമുക്കു ദൃശ്യമാകുന്നു. ഇങ്ങനെ ദൃശ്യമാകുന്ന ചന്ദ്രൻ കല ക്രമേണ വർദ്ധിക്കുകയും ക്ഷയിക്കുകയും ചെയ്യുന്നു. 9 വെളുത്ത വാവു ദിവസം ആയപ്രകാശം തട്ടുന്ന ചന്ദ്രൻ പകുതി ഭാഗവും ഭൂമിക്ക് നേരെ വരുന്നതു കൊണ്ടു നമുക്കു പൂർണ്ണചന്ദ്രനെ കാണാറാകുന്നു. കറുത്ത വാവാൾ പ്രകാശം തട്ടാത്ത ചന്ദ്രന്റെ പകുതി
താൾ:General-science-pusthakam-1-1958.pdf/20
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല