ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
vii

ഏനൽ പാവനതാസുധാക്ത ശശഭൃൽ
ഭാനുപ്രകാശാംശുസ-
ഹ്യാനല്പാമൃതമീക്ഷിതും തവ വപു
പ്രാണപ്രയാണേ വൃണേ.

ആരണ്യകാണ്ഡത്തിൽ നിന്ന് ഒരു പദ്യം താഴെ ചേൎത്തു കൊ
ള്ളുന്നു

നിരവർണയൽ സവരവർണിനീമുഖം
മതിനിർണയായ യതിവർണയാ ദൃശാ
സമവർണയച്ചരണചണ്ഡതാം തവ
സ്വരവർണശുദ്ധപദഷണ്ഡയാ ഗിരാ.

താഴെ കാണുന്നതു സുന്ദരകാണ്ഡത്തിലെ ഒരു പദ്യമാണ്.

സൗെധേ ഹൎമ്മ്യേ സഞ്ജവനേ ചാപ്യവരോധേ
സീതാദേവീമേഷ വിചിന്വന്നവലോക്യ
കങ്കേളീനാം കല്പതരൂണാം വിപിനേƒസൗെ
ക്ലാന്തോ മദ്ധ്യേശിംശപമാസ്ത ക്ഷണമാത്രം.
 
യുദ്ധകാണ്ഡത്തിൽനിന്ന് ഒരു ശ്ലോകംകൂടി ഉദ്ധരിക്കട്ടേ

ത്വദ്‌ബാണേഭ്യസ്സബിഭ്യത്ത്വരിതമവരജം
ബോധയൻ കുംഭകൎണ്ണം
തദ്‌ബാഹുച്‌ഛായയാൎദ്ദൻ സ്വരിപുമുപശമ-
യ്യാസ്ത പുതൃേണ സാൎദ്ധം:
കല്പാന്തോന്നിദ്രരുദ്രപ്രതിഭടവപുഷാ
ശൂലിനാ തേന തേനേ
ദർബാധാ യാ കപീനാമശനിരജനി സാ
പാദപാത തവാന്തേ

നാല്പത്തൊൻപതാമത്തെ ദശകത്തിൽ ഗ്രന്ഥകൎത്താവു തന്നേപ്പ
റ്റി പ്രകടമായി ചില വിവരങ്ങൾ പ്രസ്താവിക്കുന്നുണ്ട്.

ഭവന്മാലാകാരോ ഭജനവിമലാകാരകാരണോ
സ്‌മ്യഹം രാമോ രാമായണമഭണമേവും തവ പുരാ;
സുഖം മാലേവൈതൽ സരസപദപുഷ്പൗെഘരചിതാ
ജഗന്മാതുർമോദം ദിശതു സഹവാസാത്തവ ഹൃദി.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/10&oldid=202046" എന്ന താളിൽനിന്ന് ശേഖരിച്ചത്