ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രഥമഖണ്ഡം.
15

ശംഖമദ്ദളനാദം മംഗളമാശീർവാദം
തൂംഗസംഗീതമേളമംഗനോലൂലധ്വനി.
അപ്സരൊലാസ്യം ദിവി ;ഝർഝരവാദ്യം ഭുവി;
നിർജ്ജരോപാസ്തി ദിവി ; ഗർജ്ജിതവ്യാപ്തി ഭുവി;
ഉദ്ധതനാട്യം ദിവി; പുസ്തകവാച്യം ഭുവി ;
താനദാനാദി ദിവി; ദാനമാനാദി ഭുവി;
ഭാനുമാനേകൻ ദിവി; സാനുമാനേകൻ ഭുവി;
ചന്ദ്രികാപൂർത്തി ദിവി; ചണ്ഡികാമൂർത്തി ഭുവി;
താപസ ഗോഷ്ഠി ദിവി; സേവകപാളി ഭുവി;
അംബികാജന്മോത്സവസമ്മതം കോലാഹല
മമ്മഹാഭോഗീന്ദ്രനുമുണ്മയോടോതീടുമോ?

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/34&oldid=204321" എന്ന താളിൽനിന്ന് ശേഖരിച്ചത്