ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

124 ഹാംലെറ്റ നാടകം


മ്മട്ടിൽത്താൻ വിലയുള്ളനിന്നുടെയൊരാ

പ്രത്യേകരക്ഷക്കുടൻ

തിട്ടംനിന്നുടെയ്പ്രവൃത്തിയതുതാൻ

നിന്നെജ്ജവാലീത്ഥലം

വിട്ടന്യത്രനയിച്ചിടേണമതിനാൽ

സന്നദ്ധനായ്ക്കൊള്ളൊടൊ

ഇഫകപ്പൽവന്നുനിലവുണ്ടു;

മഹിതപവൻസഹായിതാൻ

സ്നേഹിതരുമിതതുണക്കുവരും;

സഹവേണ്ടതുണ്ടിഹബിലാത്തിപോകുവാൻ

ഹാം- ബിലാത്തിക്കൊ? രാജാ- അതെ ഹാം ലെറ്റെ. ഹാം- നല്ലത. രാജാ- അങ്ങിനെ തന്നെയാണ , താൻ നമ്മുടെ ഉദ്ദേശങ്ങളെ അറിയുന്നതായാൽ.

ഹാം- അവയെ കാണുന്ന ഒരു ദൈവദൂതനെ ഞാൻ കാണുന്നു. ആട്ടെ, വരൂ. ബിലാത്തിക്കു- പ്രിയപ്പെട്ടാ അമ്മെ - നല്ലതു വരട്ടെ.

രാജാ- തന്റെ പ്രിയപ്പെട്ട അച്ഛൻ ഹാം ലെറ്റെ.

ഹാം- എന്റെ അമ്മ- അച്ഛനും അമ്മയും ഭൎത്താവും ഭാൎയ്യയുമാണ. ഭൎത്താവും ഭാൎയ്യയും ഒന്നാണ. അപ്പോൾ എന്റെ അമ്മ, മതി വരൂ. ബിലാത്തിക്കു. (പോയി)

ഹെ! വേഗമാവട്ടെ(റോ. ഗിൽ. പോയി)

ഹെ! ഇംക്ലൊണ്ടെ!

നീയെന്നിഷ്ടത്തിനല്പംവിലകരുതുകിലീ,

യെന്റെഡന്മാൎക്കുകാർതൻ

കയ്യേകുംഖഡ്ഗരക്തവ്രണകലയതുനിൻ

മെയ്യിലുണ്ടാകകൊണ്ടും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/130&oldid=160488" എന്ന താളിൽനിന്ന് ശേഖരിച്ചത്