ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

=== ഹാംലെറ്റ് നാടകം ===

                          രംഗം-3
            (പൊളോണിയസ്സിൻറെ വീട്ടിലൊരു മുറി അകം)
            (ലെർട്ടീസ്സ, ഒഫീലിയാ ഇവർ പ്രവേശിക്കുന്നു.)

ലെർ−−- എനിക്കാവശ്യമുള്ളതൊക്കെ കപ്പലേറ്റികഴിഞ്ഞു ഞാൻ പോയി വരട്ടെ. കാറ്റ് വളരെ അനുകൂലമായിരിക്കുമ്പോഴും കപ്പലാവഴിക്കു പോകുന്നുണ്ടെങ്കിലും എഴുതുവാൻ മടി കാണിക്കാതെ വിവരം അറിയിക്കണം. ഒഫീ--- നിങ്ങൾക്കതിനു സംശയമുണ്ടോ? ലെർ--- ഹാംലെറ്റ് തൻപ്രിയങ്കാറ്റിന് ചിലചേറുക ര്മ്മങ്ങളും സ്വൽപമാത്രം കാലത്തേക്കുള്ളതെന്നും സ്മരവികൃതിയിലെ ക്കമ്പമെന്നും ധരിക്കു ഈ ലോകത്തിൽ ചെറുപ്പത്തളിരിനുടെ തുടു പ്പാണു, മുൻതള്ളലുണ്ടെ ന്നാലുംനിൽക്കും, സുഖം നശ്വര,മോരുനിമിഷ ത്തെസ്സുഖം മാത്രമത്രെ 49 ഒഫീ--- ഇതിലധികം ഒട്ടും ഉണ്ടെന്ന് വിചാരിക്കണ്ട ഉടൽമാംസത്തിലൂമേവം തടിയത്തിലുമ്മാത്രമല്ലവള ത്തന്നൂ ഉടനാത്മമനശ്ചേഷ്ടക ളുടെവൃത്തിയുമുള്ളിലോർത്തുവർദ്ധിക്കും 50 എന്നാൽ അദ്ദേഹം നിന്നെ ഒരു സമയം സ്നെഹിക്കുന്നുണ്ടായിരിക്കാം. യാതൊരു ദൂഷ്യമുള്ള ക്രുത്രിമപ്രവൃത്തികളും അദ്ദേഹത്തിൻറെ വിചാരങ്ങളുടെ ഗുണത്തെ ചീത്തപ്പെടുത്തുന്നതുമിളായിരിക്കാം. എന്നാലും നീ പേടിക്കണം. അദ്ദേഹത്തിൻറെ വലിപ്പം അദ്ദേഹത്തിന്ന് ഒരു പ്രതിബന്ധമായതിനാൽ അദ്ദേഹത്തിൻറെ മനസ്സ് അദ്ദേഹത്തിൻറെ സ്വന്തമല്ല. എന്തുകൊണ്ടെന്നാൽ; അദ്ദേഹം തന്നെ അദ്ദേ


ചെറുപ്പം-യവ്വനം

"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/28&oldid=212891" എന്ന താളിൽനിന്ന് ശേഖരിച്ചത്