ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നം നമനഞ്ചാഥ മജ്ജനം ചന്ദനം തഥാ
ആലിംഗനഞ്ചാനുയാനം പാലനം പ്രാപ
ണം ഗദാ ൪൨ കപൊല മംസഃ കെശശ്ച
വിധെയാനുഗ്രഹൗ മുനിഃ ഇതി ശബ്ദോഭി
ധെയശ്ച മത്സ്യപൂജന കഛപാഃ ൪൩ ഹം
സപക്ഷ്യാഖ്യ ഹസ്മാസ്തു ചത്വാരിംശ ദ്വ
യൊത്തരാഃ സംയുക്താ നാട്യ ശാസ്ത്രജ്ഞൈഃ
കഥിതാ മുനിപുംഗവൈഃ  ൪൪ യുഷ്മൽ ബ
ഹൂക്തി ഖൾഗൗരുൾ ഇദാനി മഹമഗ്ര
തഃ പരശുൎഹെതിരാഹ്വാനമുൽസംഗപ്രാപ്തി
വാരണൈ  ൪൫ ആയുക്ത ഹംസപക്ഷാ
ഖ്യാ ഹസ്താ ഏകാദശസ്മൃതാഃ

വിരലുകളെല്ലാം ഉള്ളപ്രകാരം തന്നെ നിൎത്തിവെ ച്ചാൽ അതിന് ഹംസപക്ഷമുദ്ര എന്ന പേര് - ചന്ദ്രൻ വായു കാമദെവൻ ദെവന്മാരെ പൎവ്വതം കൊ ടുമുടി എല്ലായ്പ്പൊഴും ബന്ധുക്കൾ കിടക്ക ശിലാ സൌ ഖ്യം മാറ സൂനം വസ്ത്രം എടുക്കക വ്യാജം കിടക്കുക വീഴുക ജനം അടിക്ക മറവ വ്യാപിക്ക സ്ഥാപിക്ക വരിക നമസ്കാരം കുളിക്കുക ചന്ദനം ആലിംഗനം പി ന്നാലെ പൊക രക്ഷിക്കുക പറഞ്ഞയക്കുക ഗദാ കവി ൾതടം ചുമല തലമുടി വിനയമുള്ളവൻ അനുഗ്രഹം മഹൎഷി ഇപ്രകാരം എന്ന മത്സ്യം പൂജിക്കുക ആമ ഈ ൪൨ പദാൎതഥങ്ങളെ രണ്ടുകൈകൾകൊണ്ടും നിങ്ങൾ വാള കൊപം ഇപ്പോൾ ഞാൻ എന്ന മുമ്പിൽ എന്ന വെ ണ്മഴു ജ്വാലാ വിളിക്കുക സമീപപ്രാപ്തി തടുക്കുക ഈ ൧൧ പദാൎത്ഥങ്ങളെ ഒരു കൈകൊണ്ടും ഹംസപക്ഷമുദ്ര

യിൽ കാട്ടണം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/10&oldid=160671" എന്ന താളിൽനിന്ന് ശേഖരിച്ചത്