ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭


ഈ ആറുപദാൎത്ഥങ്ങളെ രണ്ടു കൈകൊണ്ടും കടകാമുഖ മുദ്രയിൽ കാട്ടണം

സംബുദ്ധാ വപിഹസ്തെ ചഹംസപ
ക്ഷകരസ്മൃതഃ നിശ്ചയെ ശുകതുണ്ഡാഖ്യാ ക
രഃസംയുത എവ ഹി ൮൫ 

സംബൊധനയും ഹസ്തവും ഹംസപക്ഷ മുദ്രയി ൽകാട്ടണം.നിശ്ചയമെന്നുള്ളത രണ്ടുകൈകൊണ്ടും ശുക തുണ്ഡമുദ്രയിൽ കാട്ടണം-

ഇതി ഹസ്തലക്ഷണ ദീപികായാം
പ്രഥമഃ പരിഛെദഃ


സമാന മുദ്രാഃ

സമീപ സമയൌ തുല്യൌ സമൌ ദാനവ
കൌണപൌ സരൊ ജലെ തുല്യഹസ്തെ
തുല്യൌവരുണ വാരിധീ  ൮൬  ലാവണ്യ
ഭൂഷണൈതുല്യെ ചിത്തബുദ്ധി സമാനകെ
ക്രൂരശത്രൂ സമകരൌ സമൌസൈനിക
ശ്രൂദ്രകൌ ൮൭ സമഹസ്തൌ സിദ്ധപാ
ദൌ തുല്യൌനിശ്വാസ ഗൽഗദൊ ജ
യശക്തീ തുല്യഹസ്തെ തുല്യെന പുണ്യഗു
ണാവുഭൊ  ൮൮  തമ സ്ത്രീയാമെ ദ്വെ തു
ല്യൌതുല്യൌച ദൃഢനിശ്ചയൌപീയൂഷ മദ്യെ
തുല്യെദ്വെ അല്പബിന്ദൂ സമാനസകൌ ൮൯ 
ജ്വാലാധൂമൌ തുല്യഹസ്തൌ ജെഷ്ഠഭീ
മൌ സമാനകൌ നകുലൊ ഭരതസ്തുല്യൌ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/19&oldid=160680" എന്ന താളിൽനിന്ന് ശേഖരിച്ചത്