ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമൌവിജയ ലക്ഷ്മണൌ  ൯൩  ശത്രുഘ്നെ
സഹദെവൌച തുല്യെപാലന കൎമ്മണി
ധ്വജദണ്ഡൌ തുല്യഹസ്തൌ സമാനെ ദൎപ്പ
യൗവനെ ൯൧ തുല്യെ സമ്മൊഹ വൈവ
ശ്യെ സമെ പാതാള ഗഹ്വരെ മാസ പക്ഷൗ
തുല്യഹസ്തൗ സഭാ ദെശൌ സമാനകൗ ൯൨ 
പാശ പ്രമൊദൗ തുല്യൗ ദ്വൌ സമാനെ
സ്പൎശസംഗതി സമാനൌ ധന്യഗംഭീരൌ
സ്വനവാദ്യെ സമാനകെ ൯൩  പൂജാ ഭക്തി
തുല്യ ഹസ്തെ സമാനൌ സുഹൃദാശ്രയൌ
വിസ്താര ശയ്യെ ദ്വെ തുല്യെ കലുഷവ്യാകുലൗ
സമൌ ൯൪  സമാനൌ ചാരസഞ്ചാരൌ
തുല്യെ തു ധനഹാടകെ ബിംബ ഖെടൗ ച
തുല്യൗ ദ്വൌ സന്ദെഹവിപരീതകൌ ൯൫ 
മഹീനിവർത്തനെ തുല്യെ പുരാതദ്വാചകെ
സമെ ഗൊ ദക്ഷിണെ തുല്യഹസ്തെസ
മൌ രജക കിങ്കരൗ ൯൬ ഭൂ കുചൌ തു
ല്യഹസ്തൌ ദ്വൌ കീലസൂചീ സമാനകെ
തനു മ്ളാനി തുല്യഹസ്തൗ കഥിതാനാട്യ
വെദിഭിഃ ൧൦൦ 

സമീപവും സമയവും - അസുരനും രാക്ഷസ നും - പൊയ്കയും ജലവും - വരുണനും സമുദ്രവും - സൗന്ദൎയ്യവും - അലങ്കാരവും - മനസ്സും ബുദ്ധിയും - ക ഠിനനും ശത്രുവും- സെനയും ശൂദ്രനും - സിദ്ധനും പാടവും - ദീർഘശ്വാസവും - എടത്തൊണ്ടവിറച്ച ശ ബ്ദിക്കലും - ജയവും ബലവും - പുണ്യവും ഗുണവും -

ഇരിട്ടും രാത്രിയും - ഉറപ്പും നിശ്ചയവും - അമൃതും മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/20&oldid=160682" എന്ന താളിൽനിന്ന് ശേഖരിച്ചത്