ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണം ഫലം പുതുതായ്ത- സ്നെഹം അനുരാഗം വിശ്വാ സം- പാപം അപരാധം ദൊഷം- ഗരുഡൻ ഹംസം ജടായുസ്സ- താമസം ക്രമം മന്ദമായത- ഇതുകൾഒരു പൊലെ കാട്ടെണ്ടതാകുന്നു-


മിശ്രമുദ്രാഃ

വൈധവ്യംസുരതം യുദ്ധം രാമസ്ത്രീദാനഇ
ത്യപിഏതെപഞ്ച സമാഖ്യാതാ ഹസ്താഃക
ടകമുഷ്ടയഃ  ൧൮൪ 

വൈധവ്യം സംഭോഗ- യുദ്ധം ശ്രീരാമൻ- സ്ത്രീയെകൊടുക്കുക- ഈഅഞ്ചുപദാൎത്ഥങ്ങളെ കടകമുദ്ര കൊണ്ടും മുഷ്ടിമുദ്രകൊണ്ടും കാട്ടണം.

ഇന്ദ്രശ്ശിഖര മുഷ്ടിസ്യാൽ പ്രിയൊഹം
സാസ്യമുഷ്ടികഃ ബ്രഹ്മാ കടകപക്ഷഃസ്യാ
ൽശിവസ്തു മൃഗപക്ഷകഃ  ൧൦൫ 

ഇന്ദ്രനെ ശിഖരമുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും പ്രിയനെ ഹംസാസ്യമുദ്രകൊണ്ടും മുഷ്ടിമുദ്ര കൊണ്ടും ബ്രഹ്മാവിനെ കടകമുദ്രകൊണ്ടും ഹംസപക്ഷമുദ്രകൊ ണ്ടും ശിവനെമൃഗശീൎഷ മുദ്രകൊണ്ടും ഹംസപക്ഷമു ദ്രകൊണ്ടും കാട്ടണ്ണം

കൎത്തരീ മുഖമുഷ്ടിസ്തു വിദ്യാധര ഉദാഹൃതഃ
യക്ഷസ്തു പക്ഷമുഷ്ടീസ്യാൽ മദ്ധ്യശ്ചന്ദ്രാ
ൎദ്ധമുഷ്ടികഃ  ൧൦൬ 

വിദ്യാധരനെ കൎത്തരീമുഖമുദ്ര കൊണ്ടും മുഷ്ടിമുദ്ര കൊണ്ടും യക്ഷനെഹംസപക്ഷ മുദ്രകൊണ്ടും മുഷ്ടി മു

ദ്രകൊണ്ടും മദ്ധ്യപ്രദേശത്തെ അൎദ്ധചന്ദ്രമുദ്രകൊണ്ടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/22&oldid=160684" എന്ന താളിൽനിന്ന് ശേഖരിച്ചത്