ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


തൊ ഭവെൽ ൧൧ ശെഷാവിശ്ലഥിതാ യ
സ്യ മുദ്രാഖ്യസ്സകരൊമതഃ വൎദ്ധനം ചല
നം സ്വൎഗ്ഗസ്സമുദ്രസ്സാന്ദ്ര വിസ്മൃതിഃ ൧൨ 
സൎവ്വൊ വിജ്ഞാപനം വസ്തു മൃത്യുശ്ചധ്യാ
ന മെവച ഉപവീത മൃജൂഃ പ്രൊക്താ മു
ദ്രാഖ്യാസൂത്രയൊദശ ൧൩  ഹസ്താസ്തു സം
യുതാഃ പ്രൊക്താ നാട്യസിദ്ധാന്ത വെദിഭിഃ
ചിത്തം ചിന്താഭിലാഷശ്ച സ്വയഞ്ചൈ
വ തഥാസ്മൃതിഃ ൧൪ പുനഃ ജ്ഞാനഞ്ച സൃ
ഷ്ടിശ്ച പശ്ചാൽ പ്രാണപരാഭവൌ ഭാ
വ്യൎത്ഥശ്ചനഞൎത്ഥശ്ച ചതുൎത്ഥി ദ്വാദശൊപി
താഃ ൧൫  അസംയുക്താ മുനീന്ദ്രൈസ്തു ക
രാ മുദ്രാഹ്വയാ സ്മൃതാഃ

ചുണ്ടൽവിരളിന്റെയും പെരുവിരളിന്റെയും അ ഗ്രങ്ങൾ തമ്മിൽ തൊടുകയും ശെഷം വിരലുകൾ തൊടീക്കാതിരിക്കയും ചെയ്താൽ അതിന്നമുദ്രാഖ്യാമുദ്ര എ ന്ന പെര. വൎദ്ധനം ചലനം സ്വൎഗ്ഗം സമുദ്രം എടതി ങ്ങിയു മറതി എല്ലാമെന്ന അറിയിക്ക സാധനം മരണം ധ്യാനം ചൂണ്ടല നേരേഉള്ളത ഈ ൧൩ പദാൎത്ഥങ്ങ ളെ രണ്ടുകൈകൊണ്ടും മനസ്സ വിചാരം ആഗ്രഹം താ ൻ സ്മരണം ജ്ഞാനം സൃഷ്ടി പ്രാണൻ പരിഭവം വ രുവാനുള്ളത ഇല്ലെന്നുള്ളത ആയികൊണ്ടഎന്ന ഈ ൧൨ - പദാൎത്ഥങ്ങളെ ഒരുകൈകൊണ്ടും മുദ്രാഖ്യമുദ്രയി ൽ കാട്ടണം

അംഗുഷ്ഠാംഗുലി മൂലന്തു സംസ്പൃശെദ്യദി മ
ധ്യമാം ൧൬  മുദ്രാഭിധാന ഹസ്തസ്തുകടകഖ്യാം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/5&oldid=160694" എന്ന താളിൽനിന്ന് ശേഖരിച്ചത്