ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ഹംവ്രതം ൨൮ ശുദ്ധിസ്തീരഞ്ച വംശശ്ച
ക്ഷുധാശ്രവണ ഭാഷണെ ഗൎഭൊവസാ
നംമൃഗയാ നാട്യഞ്ജൈർമ്മുനി പുംഗവൈഃ
 ൨൯ കർത്തരീമുഖഹസ്താസ്തു സംയുക്താഃ
ഷൊഡശസ്മൃതാഃ യുഷ്മദൎത്ഥൈക വച
നംവചനം സമയഃക്രമഃ ൩൦ ബഹൂക്തി
രസ്മദർത്ഥശ്ച മർത്ത്യോവക്ത്രം വിരൊധി
താ ബാലകൊ നകുലശ്ചാപി നൃത്ത
ജ്ഞൈ സ്സമുദീരിതാഃ ൩൧ കൎത്തരീമുഖഹ
സ്താഖ്യാ അസംയുക്താഃ ദശൈവഹി

ചെറുവിരൾ പൊക്കിയും പിന്നത്തെ മൂന്നു വിര ലുകൾ അല്പം മടക്കിയും പെരുവിരലിന്റെ തലയെ ചൂണ്ടൻ വിരലിന്റെ തലയിൽ ഒരു ഭാഗത്ത തൊടിക്ക യും ചെയ്താൽ അതിന്നു കൎത്തരീമുഖമുദ്ര എന്നു പെ ര _ പാപം തളൎച്ച ബ്രാഹ്മണൻ യശസ്സ ആനയുടെ കംഭം ഭവനം വ്രതം ശുദ്ധി തീരം വംശം വിശപ്പ കെൾക്കു പറക ഗർഭം അവസാനം നായാട്ട ഈ ൧൬ പദാർത്ഥങ്ങളെ രണ്ടുകൈകൊണ്ടും നീയ്യ വാക്ക സമയ ഭെദം ബഹുവചനം ഞങ്ങൾ മനുഷ്യൻ മുഖം വിരൊ ധം കുട്ടി കീരി ഈ ൧൦ പദാൎത്ഥങ്ങളെ ഒരു കൈകൊ ണ്ടും കൎത്തരീമുഖമുദ്രയിൽ കാട്ടണം

ഭൂലതെ വയദാ വക്രാ തജ്ജന്യംഗുഷ്ഠ സം
യുതാ ൩൨ നമിതാനാമികാ ശെഷെ കുഞ്ചി
തൊ ദഞ്ചിതെ തദാ ശുകതുണ്ഡക മിത്യാഹു
രാചാൎയ്യാ ഭരതൎഷഭാഃ ൩൩ ഹസ്തൊയ മ
ങ്കുശെ ചൈവ പക്ഷിണ്യെവ പ്രയുജ്യതെ

ചൂണ്ടൻ വിരലിനെ പുരികം പോലെ വളക്കുകയും പവി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Hasthalakshana_deepika_1892.pdf/8&oldid=160697" എന്ന താളിൽനിന്ന് ശേഖരിച്ചത്