ത്രവിരൾ മടക്കി അതിന്മെൽ പെരുവിരൾ വെക്കുക
യും മറ്റു വിരലുകൾ പൊങ്ങിച്ചുമടക്കയും ചെയ്താൽ
അതിന്നു ശുകതുണ്ഡമുദ്ര എന്നു പേര - ആനതൊട്ടി പ
ക്ഷി ഈ രണ്ട പദാൎത്ഥങ്ങൾ മാത്രമെ ഈമുദ്രയിൽ കാട്ടെണ്ട
തുള്ളു. അതുകൾ രണ്ടുകൈകൊണ്ടും കാട്ടെണ്ടതാണ.
നമിതാനാമികാ പൃഷ്ഠമംഗുഷ്ഠൊയദി സം
സ്പൃശെൽ ൩൪ കനിഷ്ഠികാസു നമ്രാച യ
സ്മിംസ്തു സ കരസ്മൃതഃ കപിത്ഥാഖ്യശ്ച വി
ദ്വത്ഭിഃ നൃത്തശാസ്ത്ര വിശാരദൈഃ ൩൫
വാഗുരാ സംശയഃ പിഞ്ഛാ പാന സ്പൎശൊ
നിവൎത്തനം ബഹിഃ പൃഷ്ഠവതരണെ പദ
വിന്യാസ ഇത്യാപി ൩൬ സംയുക്താസ്തു കപി
ത്ഥാഖ്യാ ദശഹസ്താസ്സമീരിതാഃ ✻ ✻ ✻ ✻
പവിത്രവിരൽ മടക്കിയും അതിൻമൽ പെരുവിര ൽ തൊടിച്ച് ചെറുവിരൽ നല്ലവണ്ണം മടക്കുകയും ചെ യ്താൽ അതിന്ന് കപിത്ഥമുദ്ര എന്ന് പേര് - വല സംശയം പീലി കുടിക്ക തൊടുക മടക്കുക പുറഭാഗം വഴിയെ പു റം എറങ്ങുക കാലടി വെക്കുക ഈ ൧൦ പദാൎത്ഥങ്ങളെ രണ്ട് കൈകൊണ്ടും കപിത്ഥ മുദ്രയിൽ കാട്ടണം.
അംഗുല്യശ്ച യഥാപൂൎവ്വം സംസ്ഥിതാ യദി യ
സ്യതു സഹസ്തൊ ഹംസപക്ഷ്യാഖ്യൊ ഭ
ണ്യതെ ഭരതാദിഭിഃ ൩൭ ചന്ദ്രൊ വായു
ൎമ്മന്മഥശ്ച ദെവപൎവ്വത സാനവഃ നി
ത്യബാന്ധവ ശയ്യാശ്ച ശിലാ സുഖമുരസ്ത
നം ൩൮ വസനം വാഹനം വ്യാജ ശ്ശയ
നം പതനം ജനഃ താഡനം ഛാദനഞ്ചൈ
വ വ്യാപനം സ്ഥാപനം തഥാ ൩൯ ആ ത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.