ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

610 അശ്വമേധം
പ്രത്യഗ്രമീദുഃഖമിദ്ദിക്കിൽനിന്നേറ്റ തത്യുഗ്രമീവനമത്തൽക്കുകാരണം പുംസ്ത്വംമറഞ്ഞുതുരംഗമത്തിന്നിതിൻ തത്വംഗ്രഹിക്കുന്നതാരെന്നചിന്തയാ തൽപൃഷ്ഠഭാഗെനടന്നീടിനാരവ രുൾപ്പെട്ടകൌതുകത്തോടുംതദന്തരെ മുന്നിലന്യത്രകാണായോരുപൊയ്കയിൽ ചെന്നിറങ്ങീഹയസ്ത്രീയവളപ്പൊഴെ മുമ്പിലെരൂപംത്യജിച്ചുകടുത്തോരു വയ്മ്പുലിരൂപംധരിച്ചുകേറീടിനാൾ എന്നിത്രയുംകേട്ടമന്നവൻ ചോദിച്ചു നന്നീച്ചരിത്രംവിചിത്രംമഹാമുനെ ഒന്നുരണ്ടല്ലിതിൽകില്ലിനിയ്ക്കാവന ത്തിനുഗൌരീവനമെന്നപേരെങ്ങിനെ വന്നുകൂടീപൊയ്കരണ്ടിന്നുമീവണ്ണ മൊന്നുചെയ് വാനുളളശക്തിയെന്തായ് വരും എങ്ങിനെപിന്നെനശിച്ചുഹയത്തിങ്ക ലങ്ങിനെകാണായദുർഘടംമാമുനെ എന്നിതെല്ലാമെതിരിച്ചരുൾചെയ്യേണ മെന്നിലാനന്ദമുണ്ടാവാൻകൃപാനിധെ മന്നവൻചോദിച്ചസൂക്തംചെവിക്കൊണ്ടു മന്ദഹാസത്തോടുമോതീമുനീശ്വരൻ സന്നിഗ്ദ്ധമെല്ലാംനശിയ്ക്കുമാറോതുവൻ ധന്യത്വമേറുംനൃപേന്ദ്രകേട്ടീടുക മുന്നമീകാനനംതന്നിൽഗിരീന്ദ്രന്റെ നന്ദിനീകന്യകാലോകൈകനായികാ കന്ദർപ്പവൈരിതാൻകാന്തനായീടേണ മെന്നല്പമല്ലാതകൌതുകംകയ്ക്കൊണ്ടു

കന്ദബാണാരെജഗൽപ്രഭൊബാലയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/100&oldid=160783" എന്ന താളിൽനിന്ന് ശേഖരിച്ചത്