ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

616 അ​​ശ്വമേധം
പുണ്യകാര്യജ്ഞാനയജ്ഞാഗുണശ്രിതാ ജന്ന്യശക്താശുഭൊഭ്രദ്രിക്താസമസ്തസൌ ജന്ന്യയുക്താലോകരക്താരതാത്ഥിനീ മഞ്ജൂളത്വംപൂണ്ടിരിയ്ക്കുന്നമമ്ന‌‌‌ഥ മഞ്ജരിയെന്നുള്ളമന്ത്രിണീമൌലിയെ സന്നിധൌവച്ചുതൻകാര്യമാലോചിച്ചു മന്നിടംകാത്തുപോരുന്നുനിരന്തരം എങ്ങുമില്ലാപുമാനായുള്ളെരുത്തനു മങ്ങുചെല്ലുന്നവൻജീവിയ്ക്കയില്ലഹൊ തിങ്കൾബിംബത്തിനോടങ്കംതുടർന്നുനി ശ്ശങ്കംജയിയ്ക്കുന്നചിത്രവക്ത്രങ്ങളും കുങ്കുമംപോലുള്ളന്തേശ്ഛങ്ങളും പൊങ്കടംമണ്ടുന്നകൊങ്കത്തടങ്ങളും ഭംഗിതേടുംകൊച്ചുകല്ലോലമാലകൾ മങ്ങിയോടുംപുരിയങ്ങളുംകൂടവെ നയ്മകൂടുംകരിമീനങ്ങൾപോലൊരു നർമ്മമാടുംനല്ലദീർഘനേത്രങ്ങളും പുഞ്ചിരിപ്പൂനിലാവിൻറവിലാസവും കൊഞ്ചിയോതുംകോമളോക്തിപീയൂഷവും ചിത്തദേശംദ്രവിയ്ക്കുസംഗീതവും നൃത്തവുംവക്ത്രാരവിന്ദസൌരദ്ദ്യവും വസൂദ്ദൂഷാവിശേഷാദിയുംചൊല്ലുയി ലിത്രയെന്നില്ലിവയെല്ലാംയഥാരസം കണ്ണുകർണ്ണംഘ്രാണമെന്നിവകൊ​​​​​ണ്ടുതാൻ തിണ്ണമനുഭവിച്ചുള്ളംമങ്ങിയും ക​​​​​​ൺമുനത്തെല്ലടികൊണ്ടുനടുങ്ങിയും മന്മഥൻവയ്ക്കുന്നലാക്കിൽകുടുങ്ങിയും കർന്നയോഗംകൊണ്ടുതത്രവാണീടുന്ന

പെണ്മണികൂട്ടത്തിൽവീഴുന്നപൂരുഷൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/106&oldid=160789" എന്ന താളിൽനിന്ന് ശേഖരിച്ചത്