ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

620 അശ്വമേധം
മിത്ഥംപ്രകാശിച്ചിരിയ്ക്കുന്നരീജഞിയെ കുമ്പിട്ടുവന്ദിച്ചവാജിയെക്കാണിച്ചു മുമ്പിട്ടൊരുത്തിയുണർത്തിച്ചസാദരം ദേവികൾക്കേണമേധർമ്മജന്മാവെന്നും കേൾവിപൊങ്ങുന്നരാജാവാംയുധിഷ്ഠിരൻ വാജമേധത്തിന്നുകോപ്പട്ടയച്ചോരു വാജതന്നെയിവൻപാർത്തരുളേണമെ നിർജ്ജരശ്രേഷ്ഠന്റെപുത്രനാമർജ്ജൂനൻ ദിഗ്ജയത്തിന്നുപുറപ്പെട്ടവൻബലി ത്വന്നിയോകൊമണ്ടുതൂർണ്ണംപിടിച്ചങ്ങു സന്നിധൌകാണിച്ചഭിവ്യനാംവാജിയെ ബന്ധനംചെയ്കയൊവേണ്ടുന്നതെന്തെന്നു ചിന്തനംചെയ്താശുകല്പിയ്ക്കവേണമെ എന്നുകേട്ടാലോകനംചെയ്തുരാജ്ജയും നന്നുകൊളളാമതെന്നോർത്തുചോല്ലീടിനാൾ ബന്ധയ്ക്കശാലയിൽകൊണ്ടുചെന്നിട്ടുനീ സന്ധിയ്ക്കമൊപൃഥാപുത്രൻപ്രതാപവാൻ യുദ്ധത്തനായപ്പുറപ്പെടുന്നേനഹ മത്ഥംനിയോഗിച്ചശേഷംസസംഭ്രമം മന്മഥമഞ്ജരിയേടുംവിചാരിച്ചു തന്മതംകേൾപ്പിച്ചുസേനാധിനാഥയെ ക്ഷിപ്രമാദേശിച്ചയയ്ക്കയാലായവ ളുൾപ്രമാദംവെടിഞ്ഞങ്ങുപേയപ്പൊഴെ യുദ്ധനൈപുണ്യവുംതാരുണ്യശക്തയു മൊത്തനല്ലാർഹസമൂഹങ്ങളേയുംക്രമാൽ എണ്ണമില്ലാതങ്ങൊരുക്കിനിർത്തിടിനാ ളണ്ണവംപോലെപരന്നൂപടജ്ജനം എന്നനേരംരാജ്ഞയാകുംപ്രമീലയും

നന്ദിയോടെയുദ്ധവേഷംവഹിച്ചുടൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/110&oldid=160794" എന്ന താളിൽനിന്ന് ശേഖരിച്ചത്