ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

624 അശ്വമേധം
മാനസെസമ്മതംപൂണ്ടിങ്ങുതന്നുനീ മാനിനീമാലകൊമ്പനായാടുംരാജ ധാനിയിൽപുക്കുസുഖിച്ചുവസിയ് ക്കുനീ എന്നവാക്യംകേട്ടേനരമെന്ന്പതെ മന്ദഹാസംചെയ്തുരാജ്ഞിമനോഹരീ മാധവീകാന്തന്റെസർവ്വാംഗഭംഗിയും ബോധവീരത്വാദിനാനാഗുണങ്ങളും സാദരംകണ്ടുകാമിയ്ക്കയാൽകാമാസ്ത്ര സാദമുണ്ടായുള്ളിലേറ്റമെന്നാകിലും മുന്നമീവീരവാദംചെയ്തുവീരരാം മന്നവന്മാരണഞ്ഞീടുന്നരത്നമേ നന്നുനന്നെന്നോടുനാണംവിനാവോൻ ചൊന്നതസ്ത്രങ്ങൾകൊണ്ടാണിതിന്നുത്തരം മർദ്ദനംചൊൽവാനില്ലവദ്യഹീനാകൃതെ മത്തനാകുംഭവാനത്രഞങ്ങൾക്കുള്ള ഹസ്തസാമർത്ഥ്യാദിവേദിയല്ലേതുമെ നിങ്ങളോടേറ്റുപോർചെയ്തുനിന്നീടുവാ നിങ്ങുതെല്പുംകൂസലില്ലറിഞ്ഞീലായോ ത്വന്മഖാശ്വത്തെപ്പിടിച്ചിങ്ങുബന്ധിച്ച തെന്മഹാബാഹുപ്രതാപമൊന്നല്ലയോ തന്മോചനംകൊതിയ്ക്കുന്നൂഭവാനിത്ര ദുർമ്മോഹമുണ്ടോപാലിയ്ക്കില്ലിതൊന്നുമേ എന്നോടുപേർതുടർന്നാലുംഭവൽബല മെന്നാലശേഷംമുടിയ്ക്കുവൻഞാനുടൻ പയ്യനാകുംഭവാൻവീര്യവാനെങ്കിലോ ധൈര്യമോടുംസഹിച്ചാലുമെൻതാഡനം എന്നിവണ്ണംപറഞ്ഞേറ്റംവിളങ്ങുന്ന

വെൺനിലാവഞ്ചുന്നപുഞ്ചിരിപൂണ്ടവൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/114&oldid=160798" എന്ന താളിൽനിന്ന് ശേഖരിച്ചത്