ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

625 കിളിപ്പാട്ട്
മുന്നമെപാർത്ഥനെമർദ്ദികളായുള്ള തന്നുടെനേത്രകോണങ്ങൾകൊണ്ടങ്ങിനെ ഒന്നുമർദ്ദിച്ചുടൻചൂപുകാഭാഗ്രമാ യ്ക്കുന്നിനേയുംപിളർത്തീടുന്നൊരമ്പിനാൽ മാറിടംപൊട്ടിച്ചുരക്താർത്തനാക്കിനാ ളേറിടുംവീര്യംകലര്‌ന്നതിൻവണ്ണമെ നേരിടുംപഞ്ചമഹാരഥൻമാരോടു പോരിനേറ്റിട്ടുള്ളമറ്റുള്ളനാരികൾ ചിത്തതാരിൽകൂർത്തശത്രുബാണങ്ങൾകൊ ണ്ടത്തലേറുന്നമാറല്പംമുറിഞ്ഞവർ ക്രുദ്ധമായിട്ടുള്ളഭാവവുമെത്രയും സ്പർദ്ധയുംകയ്ക്കൊണ്ടെരിഞ്ഞുതെരുതെരെ വില്ലുതോറുംതൊടുത്തുഗ്രബാണങ്ങളെ തെല്ലുനേരംചൊരിഞ്ഞാക്രമിച്ചങ്ങിനെ ഭിന്നങ്ങളാക്കിവീഴ്ത്തീടിനാർപാർത്ഥന്റെ സൈന്യങ്ങളെകണക്കില്ലതിന്നേതുമെ മേല്ക്കുമേൽവീഴുംശരങ്ങൾകൊണ്ടക്കണ്ട പോർക്കളംപൂർണ്ണമായേകക്ഷണാന്തരെ ഒന്നിളക്കീപടക്കൂട്ടമന്നേരത്തു മന്നിനീശൻഹംസകേതുക്ഷിതീന്ദ്രനും പ്രദ്യുമ്നനുംതഥാസാലമാനുജാതനാം ദൈത്യേന്ദ്രനുംദൃപ്തനാകുംസുവേഗനും രൗദ്രബാണങ്ങളേറ്റംഗംമുറിഞ്ഞവ രത്രനില്ക്കാവതല്ലെന്നുറച്ചങ്ങിനെ രക്തപൂരത്തിലാറാടിമാറീടിനാര്‌ ശക്തരായീലനിന്നീടുവാനത്ഭുതം കർത്തവ്യമെന്തെന്നുഴുന്നങ്ങൊഴിഞ്ഞുപോ യത്തവ്വിലക്കണ്ടകർണ്ണന്റെപുത്രനും

പുഷ്ടഘോഷംമുഴങ്ങീടുമാറന്നേര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/115&oldid=160799" എന്ന താളിൽനിന്ന് ശേഖരിച്ചത്