626 അശ്വമേധം
മട്ടഹാപൊഴിച്ചീടിനാർയോഷകൾ
രാജ്ഞിയുംപൊട്ടിച്ചിരിച്ചുകൊണ്ടപ്പോഴെ
യാജ്ഞസേനീജീവനാഥനോടോതിനാൾ
എന്നെയാരെന്നറിഞ്ഞീലയെല്ലാഭവാൻ
മന്ദയാണെന്നുകല്പിയേക്കണ്ടപാണ്ഡവ
ണെന്നറിഞ്ഞാലുംഴവാനെജ്ജയിച്ചഞാ
നെന്നുടെദാസനാക്കീടുവാനുവിദ്രുതം
എന്തിന്നുസാദ്ധ്യമീയദ്ധ്വരംചെയ്തകകൊ
ണ്ടന്ധത്വമെല്ലാമുപേക്ഷിച്ചുസാദരരം
എന്നോടുമോന്നിച്ചുമുഖ്യമാകുംമധു
തന്നെനുകർന്നുകൊണ്ടാലുംമഹാമതെ
മുമ്പങ്ങുകാണാതിരിയ്ക്കുംമഹാസുഖം
കമ്പംഭവിയ്ക്കാതനുഭവിപ്പിയ്ക്കുവൻ
സ്പഷ്ടമായേവംനിജാശയംനേത്തന്യ
പുഷ്ടനേർവിണിയാൾചൊല്ലംശോന്തരെ
തത്വംധരിചൊല്ലീടിനാനർജ്ജുന
നിത്ഥംകഥിയ്ക്കുന്നതെന്തിന്നുനീവ്രഥാ
ത്വത്സംഗമംചെയ്തിടുന്നൊരാളപ്പൊഴെ
നിസ്സംശയംചത്തുപോർകുമെന്നിങ്ങനെ
തന്ന്വംഗികേട്ടിരിയ്ക്കുന്നുഞാനർജ്ജൂന
ന്നിന്നങ്ങിനെഗതിവന്നുപോയങ്കിലൊ
ഏവനീവാജിസംരക്ഷണംചെയ്യുവാൻ
ദേവിനീചിന്തിയ്ക്കകേവലംമാനസെ
പിന്നയുംചൊന്നാൾപ്രമീലതാനർജ്ജൂന
ചൊന്നവാക്യംനന്നറിഞ്ഞിതൊവാസ്തവാ
രണ്ടുപക്ഷംനിനച്ചാലുംഭവാനിനി
കൊണ്ടുപോകില്ലങ്ങുജീവിതംസംഗരെ
എന്നുടെബാണങ്ങളൊകടാക്ഷംങ്ങളൊ
വന്നുമെയ്പിൽതറയ്ക്കുമ്പോൾമരിയ്ക്കുമെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.