629 കിളിപ്പാട്ട്
സ്ത്രീവധംചെയ്യവാനോർക്കുന്നേസാങസ
മീവിധംയോഗ്യമല്ലൊട്ടുംഭവാനിഹ
യുദ്ധംനിറുത്തുന്നതെത്രെഗുണാപംഠ
മിത്ഥംവൃഥാപണിപ്പെട്ടുഴന്നീടേണ്ട
ശങ്കയില്ലാപതിനായിരംവത്സരം
തങ്കരപ്രാഭവംചേർന്നുപോർചെയ്കിലും
മങ്കയാളമിവൾതനൊജ്ജയിക്കിയി
ല്ലെങ്കിലിഷ്ടംവരുംവണ്ണംവരിയ്ക്കെടൊ
തിങ്കൾബിംബാനനെദേവിനല്ലാർമുടി
ത്തങ്കമെനിന്നെവഞാൻവേട്ടിനിസ്സത്വരം
കൊണ്ടുപോകാംപുരിയെക്കുന്നുചൊല്ലീടുകി
ക്കണ്ടഭോഗാർത്ഥിനിതന്നോടുസാദരം
ജീവിച്ചുപോകുവാനിഛയുണ്ടെങ്കിലൊ
ഭാവിച്ചുയോജിച്ചുകൊള്ളുകെന്നേവരൂ
എന്നിവണ്ണംകേട്ടുകേടറ്റപാണ്ഡവൻ
തന്ന്വിയോടാശൂചിരിച്ചുചൊല്ലീടിനാൻ
നല്ലനല്ലാർമൗലിമാലാകലാർപമെ
കല്യശീലെകുലാകല്യാണദീപമെ
പോരുംരണംനമ്മിലെന്തുള്ളുവൈരമെ
ന്താരുണ്യലാവണ്യപുണ്യപൂർണ്ണാകൃതെ
ത്വല്പടുത്വംകണ്ടുകൊണ്ടുവനദ്യഞാ
നല്പനേരംരണംചെയ്തേനിതോർക്കണം
എന്നാലിനിക്ഷണംപാണിഗ്രഹംകഴി
ച്ചിന്ദീവരേക്ഷണെനമ്മുടെകൗതുകം
മംഗളത്തോടുംനടത്തിവയ്ക്കാമത്ര
സംഗമംകർത്തവ്യമല്ലന്റെവല്ലഭെ
ധർമ്മശീലെസുവ്രതസ്ഥിതതൻഞാനിന്നു
ധർമ്മജന്മാവാകുമുഗ്രജൻപോലഹൊ
സത്രകാർയ്യാകുഴിഞ്ഞാശൂഞാൻനമ്മുടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.