ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

522 അശ്വമേധം <poem> ശത്രുവിൻതത്വമല്പംഞാൻപറഞ്ഞതി ലിത്രകമ്പംപൂണ്ടതിന്നെന്തുകാരണം സുദ്ധ്രംവംനീജയിയ്കഷ്ണംസുധന്വംവിനെ ച്ചിത്രമായുണ്ടാമതിന്നുള്ളകൌശലം കംഭോദിതൻമുനിന്നശംഭീരവീരവൈ ത്യംഭോധികഠംക്കനീകുംഭനീമണ്ഡലേ ശ്രീകൃഷ്ണസഖ്യംലഭിച്ചൊരാളെന്നതി ശ്ലോകംകലർന്നിട്ടുശോകത്തിലാകുമോ ഏതാദൃശൻനീതുടർന്നകാര്യങ്ങളി ലേതാണലബ്ധമായിട്ടുള്ളതർജ്ജൂന ഞാനില്ലയോന്നക്കെന്തിനുംസാക്ഷിയാ യ്ദനംവരുത്തുകില്ലൊന്നിലംനിർണ്ണയം ഹാനിയ്ക്കുമൂഖമാകില്ലതേസത്യമ ത്യാനന്ദവുംപൂണ്ടുനാനീരണാജതേ വന്നുനിന്തേരിലേവംമനോവത്സല്യ മൊന്നുകാണിപ്പാൻകശാസംശ്രഹംചെയ്തു കാത്തിവണ്ണംതുണച്ചീടുകെന്നാൽനട ക്കാത്തതായേതാനുമുണ്ടോജഗത്രയേ എങ്ങിനെയെങ്കിലുംനിന്നെജ്ജയിപ്പിപ്പ നങ്ങിനെവന്നീലകാര്യമെന്നാകിലൊ. ദര്യശസ്സിങ്ങല്ലയോനിനക്കെന്തുള്ളു ധൈര്യപിത്തംപൂണ്ടപനിയ്യിനുസ്സത്വരം പക്ഷിദ്ധ്വജശ്രീപമാബുജംദ്ധ്യാധിച്ച നിക്ഷിപ്തമായുള്ളപാപവുംകൈക്കൊണ്ടു: നില്ക്കയുദ്ധാർത്ഥാനിറഞ്ഞതേജസ്സകൊ ണ്ടർക്കബിംബംപോലനർഘവീരാഗമേ സ്യന്ദനാഞാൻനടത്തീടുവൻചേർന്നപോ ലെന്നിതെല്ലാമരുൾ ചെയ്തുമായാമയൻ തൃക്കരാംഭോരുഹേപുണ്യംതികഞ്ഞള്ളു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/12&oldid=160804" എന്ന താളിൽനിന്ന് ശേഖരിച്ചത്