ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

524 അശ്വേമേധം <poem> കാത്തീടുകവ്വണ്ണമെന്മുമ്പിൽനിന്നൊട്ടു ക്രൂത്താടുകൊന്നുഘോഷിച്ചുസന്തോഷിച്ച കൂർത്തബാണങ്ങളെവർഷിച്ചുക്രടുമ്പോ ളാർത്തനാകാതൂള്ളപാത്ഥനാമർജ്ജനൻ കാളുന്നകാലാഗ്നിപോലുള്ളോരാശൂഗം ചീളെനൊടുത്തൂസന്ധിപ്പിച്ചഗാണ്ഡിവെ മേളംകലർന്നുസുധന്ന്വാവുതങ്കണു നാളംക്രമേണലക്ഷീകരിച്ചങ്ങിനെ കർണ്ണംവര‌യ്യ്ക്കുംവലിച്ചിതാമർഗ്ഗണ്ണം തിണ്ണംവിടുന്നുഞാനിന്നിതെൻദൈവമെ നിവ്വർണ്ണനംചെയ്തുനേരെഫലിയ്ക്കുവാ നവ്വർണ്ണമൊന്നിങ്ങനുഗ്രഹിയ്കേണമെ എന്നപേക്ഷിയ്ക്കുപാർത്ഥനെപ്പാർത്തര വിന്ദലോലേക്ഷണൻഗോവിന്ദനീശ്വരൻ ഛിന്നമാമീയമ്പിതിന്നുപോരാബല മൊന്നുഞാൻചെയ്യാംബലംവരുത്തീടുവാൻ നന്ദനാമഛന്റെമന്ദിരംതന്നിൽഞാ നന്നൊരുബാലനായ് വാഴുംമ്പോളേകദാ‌ കുന്നിനാക്കീടിനാരെന്നുടെവാക്കിനാ ലിന്ദ്രനേകം ബലിയെന്നതുകാരണം ജംഭാരിജൃംഭിച്ചഗർവകോപാന്ധനാ യമ്പാടിഭസ്മമായ് പോകുന്നമാറഹോ വയ് മ്പോടെഴും വർഷമേഴുനാളുഗ്രമാ മംഭോദവൃന്ദേനചെയ്യിച്ചതുവശാൽ ഗോപഗോപാലികാഗോവത്സസഞ്ചയം വേപഥുത്വംപൂണ്ടുപേടിച്ചു നമ്മോടു താപശാന്ത്യർത്ഥമർത്ഥിയ്ക്കയാൽ ഞാനൊരു ശാബനെന്നാകിലും ഗോവർദ്ധനാദ്രിയെ ബദ്ധാദരം പറിച്ചേകഹസ്തത്തിനാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/14&oldid=160812" എന്ന താളിൽനിന്ന് ശേഖരിച്ചത്