ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 525 <poem> ലുദ്ധാരണംചെ‌‌‌‌‌‌‌യതുവർഷംകെടുംവരെ ഛത്രോപമംപിടിച്ചേവർക്കുമുണ്ടാ‌‌യ ചിത്താമയം തീർത്തുനിന്നു രക്ഷിയ്ക്കയാൽ സമ്പന്നമായെഴും പുണ്യം സമസ്തമീ യമ്പിന്നുനൾകുവനെന്നരുൾചെയ്തുടൻ സങ്കല്പപൂർവകം‌ദാനവും ചെയ്തിനി ശ്ശങ്കപ്പെടാതയയ്ക്കെന്നുകല്പിയ്ക്കയാൽ ഹൃഷ്ടനായിട്ടുള്ള പാർത്ഥനാം വീരനും വിട്ടയച്ചീടിനാനാശുതൽ സായകം കാളക്രടംകക്കിനേർത്തുചെന്നീടുന്ന കാളസർപ്പംകണക്കുഷ്ണതേജഃക​ണം കോരിച്ചൊരിനഞ്ഞിരച്ചഗ്രമാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌യൂക്കോടു നേരിട്ടുചെല്ലന്നനേരംനഭസ്സിലും. തിക്കുംതിരക്കുമുണ്ടായീവിളങ്ങുമാ റൊക്കംവിമാനങ്ങൾതോറുംനിരക്കവെ ദിക്കുംഭികംഭങ്ങൾപോലെഘനങ്ങളായ് നിൽക്കുംകുചങ്ങൾതുളുമ്പുമാറങ്ങിനെ മിന്നുംവിചിത്രദിവ്യാംബരാലങ്കാര, വൃന്ദംകലർന്നുള്ളൊരപ്സരോവർഗ്ഗവും വൃന്ദാരകോത്തമന്മാരുംധരിച്ചുള്ള മന്ദാരപുഷ്പങ്ങൾവീഴുന്നവണ്ണമേ, സിദ്ധഗന്ധർവ്വാദിസംഘവുംസംഭ്രമി ച്ചുത്ഥകൌതൂഫലംനോക്കിത്തുടനാർ എന്നതിൻമദ്ധ്യെസുധന്നമാവുപുണ്യവാ നുന്നരുപ്രജ്ഞാവിശിഷ്ടൻവിചക്ഷ​ണൻ ഹസ്തതാളംചേർന്നുഹാസവുംചെയ്തുവി ത്രസ്തനാകാതെവിചാരിച്ചുമാനസെ ഏവരുംപേടിച്ചുമാറുംമഹത്വമു ണ്ടീവരുംബാണത്തിനെന്നുറച്ചശ്രമം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/15&oldid=160813" എന്ന താളിൽനിന്ന് ശേഖരിച്ചത്