ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 527 <poem> ഉണ്ടർകോരന്നേരമണ്ടർ കോൻ നന്ദനൻ ഹന്തമേചെന്താമരാക്ഷ ചിന്തിയ്ക്കുകി ലെന്തി തേവം വന്നതീക്ഷണം ചെയ്തീലേ ചിത്തമോദം പൂണ്ട നിന്തിരുമേനിയാൽ ദത്തമായുള്ള ബലത്തോടു കൂടവെ ബദ്ധവിശ്വാസം സുധന്വ കണ്ഠസ്ഥലം കൃത്തമാക്കീടുവാൻവിട്ടമഝായകം നിഷ്ഫലംഛിന്നമായ് വണിതെല്ലോഷ്ട മല്പമല്ലിങ്ങിതുകൊണ്ടുള്ളസങ്കടമം ക൪ത്തവ്യമെന്തിനിക്കല്പിയ്ക്കവേണമെ

ന്നിത്ഥംവിഷാദിച്ചുണ൪ത്തിച്ചുകേൾക്കയാൽ
തന്നിയന്താവായമന്ന൪രുളീടുനന്നൊ

രിന്ദിരാകാന്തനുംവിസ്മയംഭാവിച്ചു നന്നിതെന്നി൪ജ്ജുനബാണംവൃഥൈവപോ യെന്നിതൊമാലങ്ങിതങ്ങനെയല്ലമേ വ്യർത്ഥമായിപുണ്യമെന്നെത്രെവിധിവശാ ലിത്ഥമുണ്ടാകുന്നതാക്കൊഴിയ്ക്കാവതും മുമ്പിലേഞാൻപറഞ്ഞീലെനികൃത്തമാ മുമ്പിതെന്നോർത്താലതങ്ങിനെയാകട്ടെ കമ്പമെന്തിന്നിനിപ്പാങ്ങിലെയ്തടുവാ നിമ്പമുണ്ടാക്കുന്നൊരമ്പുരണ്ടില്ലയൊ എന്നതിലൊന്നങ്ങെടുത്തുവിട്ടീടുനീ യെന്നരുൾചെയ്തതുകേട്ടുസന്തോഷിച്ചു വൃത്രഹന്താവിന്റെപുത്രൻദ്വിതീയമാ മസ്ത്രമെടുത്തുതൊടുത്തുവലിച്ചുടൻ മുമ്പോലകാണിച്ചുണർത്തിച്ചനേരമ ങ്ങംഭോജനേത്രനുമാശുതൃക്കൺപാർത്തു ഒട്ടുനേരംവിചാരിച്ചിട്ടിതുംമുറി പ്പെട്ടുവീഴുംബലംകൂട്ടേണ്ടതാകയാൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/17&oldid=160815" എന്ന താളിൽനിന്ന് ശേഖരിച്ചത്