ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

530 അശ്വമേധം <poem> എപ്പോഴുംഞാനെൻപിതാവിനെദൈവമെ ന്നുൾപ്പെടുംഭക്തിപൂണ്ടോർക്കുന്നതുംപിന്നെ സർപ്പതല്പെ പള്ളിനിദ്രചെയ്തീടുന്ന സല്പരബ്രഹ്മമാമപൃതസ്വാമിയെ സന്തതംവിശ്വസിച്ചന്തരംഗത്തിൽവ ച്ചന്തരംവിട്ടുസേവിച്ചുപാർക്കുന്നതും നിഷ്കളങ്കംശക്തിയുക്തമെന്നാകിലീ മൽകളംബംചെന്നുപാർത്ഥബാണത്തിനെ ഖണ്ഡതംചെയ്തുവീഴ്ത്തട്ടെയെന്നിങ്ങിനെ കണ്ണടച്ചൊന്നുസങ്കല്പിച്ചയയ്ക്കയാൽ ചണ്ഡമായ്ദീപിച്ചചെന്നതവ്വണ്ണമെ പാണ്ഡവൻവിട്ടുവന്നീടുംശരത്തിനെ മർത്ത്യാദിലോകങ്ങളേവരുംകാണവെ മദ്ധ്യേമുറിച്ചങ്ങുവീഴ്ത്തിവിശേഷിച്ചു ചമ്മട്ടിവീഴവെവ്യിദ്ധമാക്കീചെന്നു ചിൻമയന്നുള്ളവലംതൃക്കരാബ്ജവും തന്നുടെശംഖംമുഴക്കീസുധനപാവു സൈന്യസംഘത്തിനുംതാതനുംസേ പുത്തനാംമോദംവെരുത്തീതദീയശൌ യ്യത്തിനാലൊന്നുവിറച്ചുധരിത്രിയും നിർഭിണ്ണചിത്തനുംഅർജ്ജുനൻവിത്രസി ച്ചൽപ്പന്നലജ്ജയായുത്തൂംഗചിന്തയാ ഭക്തപ്റിയാനനംപാർത്തുണർതീടിനാൻ ഭർത്തൃഭാവംപൂണ്ടെഴുംദേവദൈവമേ നിന്തിരുവുള്ളംഗ്രഹിയ്ക്കാവതല്ലേതു മെന്തിനേവംകളിപ്പിയ്ക്കുന്നുഞങ്ങളെ കൃത്തമായ് വീണുപോയല്ലോമദീയമാ മസ്ത്രമീവിട്ടതും കഷ്ടമെന്താവതും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/20&oldid=160819" എന്ന താളിൽനിന്ന് ശേഖരിച്ചത്