ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 531 <poem> ചിത്തംചലിയ്കന്നുഹന്തമേഞാൻചൈത സത്യംഫലിയ്ക്കുന്നതെങ്ങിനെമാധവ! വ്യർത്ഥമായല്ലോശംദ്വയംയുദ്ധത്തി ലർത്ഥസിദ്ധിയ്ക്കിനിയൊന്നേയിനിയ്ക്കുള്ളു സ്നിഗ്ദ്ധനാണർജ്ജുനൻവർജ്യനല്ലെന്നകൂ റൊത്തഭാവം കുറച്ചുണ്ടെങ്കിലിപ്പൊഴെ മത്തനായ് നില്ക്കും സുധന്വാവിനുള്ളോരു മസ്തകഛേദംക​ഴിപ്പിയ്ക്കവേണമേ ഭക്തനാമെന്നെപ്പിതൃക്കളോടൊന്നിച്ച ശുദ്ധനാക്കേണമേമാധവീസോധര പ്രാർത്ഥനാഭാണംചെയ്യുന്നതന്നുടെ പാർത്ഥനാംഭക്തനെപ്പാർത്തിട്ടുപിന്നെയും ചീർത്തമായാവിലാസക്രിയാലാലസ നാർത്തലോകത്രാണസശ്രദ്ധമാനസൻ മർത്ത്യഭാവാലരുൾചെയ്തുഭാവംപക ർന്നദ്യപാക്കാതുരയ്ക്കുന്നതെന്തർജ്ജുന ശസ്തങ്ങളായശസ്രുങ്ങൾകൃത്തങ്ങളായ് സത്യംഫലിച്ചതില്ലെന്നുനിന്നുള്ളിയും ഹസ്തംമുറിഞ്ഞുമേവ്യർത്ഥംപുരാപുണ്യ മസ്തംസമസ്തമെന്നിത്ഥമെന്നുള്ളിലും ദുഃഖചിന്തയുംവർദ്ധിച്ചിരിയ്ക്കുന്നി തൊക്കുമേനോംതമ്മിലില്ലഭേദംസഖേ മുഷ്കരൻതന്നെസുധന്വാബലംകൊണ്ടു നില്ക്കുവാനാരിവൻതന്നോടുസംഗരേ കൌരണ്യാശുശുക്ഷണേകാമ്ൺകനീ പൌരുഷംകൂടുമീവീരനെയിക്ഷണേ താഞ്ചൈതസത്യംഫലിപ്പിച്ചുകൊണ്ടിതാ ചാഞ്ചല്യവറ്റുചാഞ്ചാടുന്നുവീർയ്യവാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/21&oldid=160820" എന്ന താളിൽനിന്ന് ശേഖരിച്ചത്