ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 533 <poem> യങ്കരിയ്ക്കുന്നഗംഭീതമാമാരവം ഒന്നളക്കീവിശ്വമെല്ലാംസുമേരുവാം കന്നിലുംമറ്റുള്ളശൈലജാലത്തിലും മന്നിലുംവിണ്ണിലുംനാനാഗുഹാവലി തന്നിലുംസർവ്വത്രദിങ്മണ്ഡലത്തിലും സർപ്പലോകത്തിലുംശക്തയോടെകട ന്നൊപ്പമെങ്ങുംനിറഞ്ഞന്തരംതോറുമെ മുട്ടയുണ്ടാക്കീജഗൽജീവികൾക്കതി പുഷ്ടിയേറുംയുഗാന്തോല്പാതസംഭ്രമം സന്മതംതേടുമെന്നാജ്ഞയാണല്പവും ത്വന്മനസ്സിങ്കൽകുലുക്കമുണ്ടാകൊ പ്രേഷണംകേട്ടശേഷംപ്രതാപോൽക്കർഷ ഭീഷണൻബീഭത്സുപീനധൈർയ്യാന്ന്വിതം രവ്യഗ്നിദീപ്തിപൂണ്ടേറ്റംകരുത്തുള്ള ദിവ്യത്വമേറുംതൃതീയമാംസായകം ബാണപ്രകീർണ്ണമായ്ക്കാണുന്നദിവ്യമാം തൂണത്തൽമ്പന്നങ്ങെടുത്തുതമ്പാണിയിൽ തണ്ണമൊപ്പിച്ചപിടിച്ചുട്ടുതാമര ക്കണ്ണനാംകണ്ണനെക്കാണിച്ചനാന്തരം ഭാർഗ്ഗവീശൻപാർത്തരുൾചെയ്തുപാർക്കലീ മാർഗ്ഗണത്തിന്നുണ്ടുശക്തിയെന്നാകിലും കൂട്ടീടണംബലംവേറെമഹാഫലം കാട്ടീടുവാനെന്നിരിയ്ക്കയാലർജ്ജുന ശ്രീരാമചന്ദ്രനായ്പണ്ടുങ്ങയോദ്ധ്വയാ മാരാജധാനിയിൽത്തന്നെപിറന്നുഞാൻ ജാനകീകാന്തനായേകപത്നീവ്രതം ജ്ഞാനകീർത്ത്യാസംഭരിച്ചിരുന്നങ്ങിനെഃ രാവണൻതൊട്ടുള്ളദുഷ്ടരേയുംകൊന്നു ദേവവിപ്രാദിയെരക്ഷിച്ചുപുണ്യവും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/23&oldid=160826" എന്ന താളിൽനിന്ന് ശേഖരിച്ചത്